"കാരറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
കാരറ്റിനെ ക്കുറിച്ച്
വരി 18:
 
 
മണ്ണിനടിയിലുണ്ടാകുന്ന മലക്കറിയാണ് '''കാരറ്റ്'''. ഇംഗ്ലീഷ്:English. ശാസ്ത്രീയ നാമം: Dacus Carota. പോഷകസമൃദ്ധമായ ഈ മലക്കറി തണുപ്പ് സ്ഥലങ്ങളിലാണ്‌ ഉണ്ടാകുന്നത്. വൈറ്റമിന്‍ എ ധാരളമായി അടങ്ങിയിട്ടുള്ള കാരറ്റ് കറികളായും, [[ഹല്‍വ]], ബര്‍ഫി തുടങ്ങി മധുരപലഹാരമഅയും സത്ത് രൂപത്തിലും ഭക്ഷിച്ചുവരുന്നു. കാരറ്റ് പാചകം ചെയ്യാതെയും കഴിക്കാം. മുയല്‍ പോലുള്ള മൃഗങ്ങളുടെ പ്രിയ ഭക്ഷണമാണ്‌ കാരറ്റ്.
ഡാകസ് കരോട്ട എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഒരു മലക്കറിയാണ്‌ '''കാരറ്റ്'''. പോഷകസമൃദ്ധമായ ഈ മലക്കറി മണ്ണിനടിയിലാണ് ഉണ്ടാകുന്നത്. കേരളത്തില്‍ വിവിധ കറികള്‍ ഉണ്ടാക്കുന്നതിനുപയോഗിച്ചിരുന്ന കാരറ്റ്, ജ്യൂസ് ആയും അലങ്കാരത്തിനായും ഇക്കാലത്ത് കൂടുതല്‍ ഉപയോഗിക്കപ്പെടുന്നു.
 
==ചിത്രസഞ്ചയം==
<gallery>
"https://ml.wikipedia.org/wiki/കാരറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്