"എം.എസ്. വിശ്വനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
വരി 26:
 
==ജീവ ചരിത്രം==
1928 ജൂണ്‍ 24-നു [[പാലക്കാട്]] എലപ്പുള്ളിയില്‍ മനയങ്കത്തു വീട്ടില്‍ സുബ്രമണ്യന്‍-നാരായണിക്കുട്ടി (നാണിക്കുട്ടി) ദമ്പതികള്‍ക്ക് ജനിച്ചു. നാലു വയസ്സില്‍ അച്ഛന്‍ മരണമടഞ്ഞു. ദാരിദ്ര്യം സഹിക്കവയ്യാതെ അമ്മ മകനോടൊപ്പം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചെങ്കിലും, മുത്തച്ഛന്‍ വിശ്വനാഥനെ രക്ഷിച്ചു. ചെറുപ്പകാലത്ത് സിനിമാശാലയില്‍ ഭക്ഷണം വിറ്റു നടന്നിരുന്ന എം.എസ്.വി നീലകണ്ഠ ഭാഗവതരില്‍ നിന്നും സംഗീതമഭ്യസിച്ചു. പതിമൂന്നാം വയസ്സില്‍ [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] ആദ്യത്തെ കച്ചേരി നടത്തിയ ഇദ്ദേഹം പിന്നീട് തമിഴ് സിനിമാലോകത്തെ പ്രശസ്തനായ സംഗീത സം‌വിധായകനഅയിത്തീര്‍ന്നുസം‌വിധായകനായിത്തീര്‍ന്നു. 1952-ല്‍ പണം എന്ന ചിത്രത്തിനു സംഗീത സം‌വിധാനം ചെയ്തു കൊണ്ട് അരങ്ങേറ്റം കുറിച്ച എം.എസ്.വി അറുപതുകളിലും എഴുപതുകളിലും തെന്നിന്ത്യന്‍ സിനിമാസംഗീതലോകത്തെ പ്രഭവശക്തിയായിരുന്നു. ഒട്ടേറെ പുതുമുഖപ്രതിഭകളെ പരിചയപ്പെടുത്തിയതു കൂടാതെ സിനിമാസംഗീതത്തിനു പുത്തന്‍ മാനങ്ങള്‍ നല്‍കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. വിവിധ ശൈലികളിലുള്ള ഗാനങ്ങളും ഓര്‍ക്കസ്ട്റേഷന്‍ സം‌വിധാനങ്ങളും ഇന്ത്യന്‍ സംഗീതത്തിനു പരിചയപ്പെടുത്തുന്നതിനു ഇദ്ദേഹം ഒരു പ്രധാന പങ്കു വഹിച്ചു.
 
തമിഴ്‌നാടിന്റെ ഔദ്യോഗികഗാനമായ നീരരും കടുലത (തമിഴ് തായ് വാഴ്ത്ത്) സം‌ഗീത സം‌വിധാനം നിര്‍‌വഹിച്ചത് ഇദ്ദേഹമാണ്‌.
 
==ആധാരസൂചിക==
"https://ml.wikipedia.org/wiki/എം.എസ്._വിശ്വനാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്