"ശുദ്ധമദ്ദളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
{{തെളിവ്}} <!-- (തിമിലക്കും ചുറ്റിടും)
വരി 5:
മദ്ദളത്തിന്‍ [[ഇടന്തല|ഇടന്തലയും]] [[വലന്തല|വലന്തലയും]] ഉണ്ട്. വലന്തലക്കല്‍ “ചോറ്” ഇട്ടിട്ടുണ്ടാകും. കരിയും ഉണക്കചോറും കൂട്ടി തേച്ച് പിടിപ്പിക്കുന്നതാണ്‍ ചോറിടല്‍. മദ്ദളത്തിന്‍റെ ശ്രുതി ശരിപ്പെടുത്തലാണിതിന്റെ ലക്ഷ്യം. ചോറിടാത്ത വലന്തലയുള്ള മദ്ദളമാണ്‌ [[തൊപ്പി മദ്ദളം]]. വലന്തലയ്ക്കല്‍ കാളത്തോലും ഇടന്തലയ്ക്കല്‍ പോത്തിന്തോലും ഉപയോഗിക്കുന്നു. അഗ്രഭാഗങ്ങളെ അപേക്ഷിച്ച് മദ്ദളത്തിന്‍റെ മദ്ധ്യഭാഗത്തിന്റെ വ്യാസം കൂടുതലാണ്‌. '''ഉളിയപ്പുറം''' എന്നാണിതിന്‍റെ പേര്‍. പരന്ന [[തുകല്‍|തുകല്‍‍വാറുകള്‍]] ഉപയോഗിച്ചാണ്‍ മദ്ദളം വലിച്ചുമുറുക്കുന്നത്. [[പ്ലാവ്|പ്ലാവിന്റെ]] തടിയാണ്‌ മദ്ദളത്തിന്റെ കുറ്റിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.
 
രണ്ട് കൈയ്യും ഉപയോഗിച്ചാണ്‍ മദ്ദളം കൊട്ടുന്നത്. ഇടന്തലയ്ക്കല്‍ വലതുകൈയും വലന്തലയ്ക്കല്‍ ഇടത്കൈയും ഉപയോഗിച്ചാണ്‌‍ കൊട്ടുക. ഇടന്തല കൊട്ടുന്ന വലതുകൈ വിരലുകളില്‍ ചുറ്റുകള്‍ ഇടാറുണ്ട്. കേരളീയ വാദ്യങ്ങളില്‍ മദ്ദളത്തിനു‍ മാത്രമേ ഇങ്ങനെ വിരലുകളില്‍ ചുറ്റുകള്‍ ഇടുന്ന പതിവുള്ളു.{{തെളിവ്}} <!-- (തിമിലക്കും ചുറ്റിടും) -->
 
== കണ്ണികള്‍ ==
*[http://www.mridangam.com/madalam.html മൃദംഗം.കോം. - മദ്ദളം]
"https://ml.wikipedia.org/wiki/ശുദ്ധമദ്ദളം" എന്ന താളിൽനിന്ന് ശേഖരിച്ചത്