"വ്രതം (ഹൈന്ദവം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{വിക്കിവല്‍ക്കരണം}}
മനസ്സ് ദുഷിച്ച ചിന്തകള്‍ക്ക് വശം വദമായിവശംവദമായി ദുര്‍മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാതിരിക്കാനായി [[മനസ്സ്]], വാക്ക്,ശരീരം എന്നിവയാല്‍ ദൈവത്തെ ചിട്ടപ്രകാരം ആരാധിക്കുകയെന്നതാണ് വ്രതാനുഷ്ടാനത്തിന്റെ പരമമായ ലക്ഷ്യം. ഒപ്പം മറ്റുള്ളവരുടെ വിശപ്പ് നമ്മളും അനുഭവിച്ചു അറിയുക എന്ന തത്വവും ഇതില്‍ അടങ്ങയിരിക്കുന്നുഅടങ്ങിയിരിക്കുന്നു. മാത്രമല്ല ഉപവാസമിരുന്നാല്‍ ശരീരത്തിലെ ദഹനേന്ദ്രിയങ്ങള്‍ക്ക് അല്‍പ്പം വിശ്രമവും ലഭിക്കുന്നുലഭിക്കുന്നുവെന്നാണു വിശ്വാസം. വ്രതങ്ങളില്‍ [[ഏകാദശി]], [[ഷഷ്ടി]], [[പ്രദോഷം]], [[അമാവാസി]], [[പൌര്‍ണ്ണമി]] എന്നിങ്ങനെ പലതുണ്ട്.സ്ത്രീ-പുരുഷഭേദമില്ലാതെ ബാലവൃദ്ധ ഭേദമില്ലാതെ കുടുംബത്തിലെ എല്ലാവരും വ്രതാനുഷ്ടാനങ്ങള്‍ ഒരു ശീലമാക്കിയാല്‍ സകുടുംബ ഐശ്വര്യം ഉണ്ടാകുമെന്നാന് ഹൈന്ദവവിശ്വാസം.
 
==വ്രതങ്ങള്‍==
വരി 13:
 
===അമാവാസി===
പിത്രുപ്രീതിക്കുപിതൃപ്രീതിക്കു-സമ്പത്ത്,ആരോഗ്യം,സന്താനപുഷ്ടി ഇവയും ഫലം.രാവിലെ പുണ്യതീര്‍ത്ഥസ്നാനം, പിത്രുബലിപിതൃബലി സമര്‍പ്പനം, ഒരിക്കലൂണ് ഇവ വേണം.
 
===പൌര്‍ണ്ണമി===
"https://ml.wikipedia.org/wiki/വ്രതം_(ഹൈന്ദവം)" എന്ന താളിൽനിന്ന് ശേഖരിച്ചത്