"രാമനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Ramanattukara}}
[[കേരളം|കേരള]]ത്തിലെ [[കോഴിക്കോട്]] ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് '''രാമനാട്ടുകര'''.
 
രാമനാട്ടുകര ചെറുതെങ്കിലും തിരക്കേറിയ ഒരു ഗ്രാമ-പട്ടണമാണ്. [[കോഴിക്കോട്]] നഗരത്തില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയായി ആണ് രാമനാട്ടുകര സ്ഥിതിചെയ്യുന്നത്. ദേശീയപാത 17-ഉം ദേശീയപാത 213-ഉം കൂട്ടിമുട്ടുന്നത് രാമനാട്ടുകരയിലാണ്. ഇത് രാമനാട്ടുകരയുടെ സമ്പദ്‌വ്യവസ്ഥയെ വളരെ സഹായിച്ചിട്ടുണ്ട്. [[കോഴിക്കോട് വിമാനത്താവളം]] വന്നപ്പോള്‍ ഉണ്ടായ എയര്‍പോര്‍ട്ട് റോഡ് രാമനാട്ടുകരയിലൂടെയാണ് കടന്നുപോകുന്നത്. കോഴിക്കോട് നഗരത്തിന്റെ ബൈ-പാസ് രാമനാട്ടുകരയില്‍ നിന്നാണ് തുടങ്ങുന്നത്. ഉറങ്ങിക്കിടന്ന ഈ ഗ്രാമ-പട്ടണത്തിന്റെ പ്രാധാന്യം ഈ ഗതാഗതമാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിപ്പിച്ചു.
 
അടുത്തുള്ള ഗ്രാമങ്ങള്‍ക്ക് ഒരു വാണിജ്യ കേന്ദ്രമായി രാമനാട്ടുകര വര്‍ത്തിക്കുന്നു. കോഴിക്കോട് നഗരം ഇന്ന് അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ നഗരാതിര്‍ത്തികള്‍ രാമനാട്ടുകര വരെ നീണ്ടിട്ടുണ്ട്. പുതിയ ഷോപ്പിംഗ് മാളുകളും ഹോട്ടലുകളും ഇന്ന് രാമനാട്ടുകരയിലും തുടങ്ങിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/രാമനാട്ടുകര" എന്ന താളിൽനിന്ന് ശേഖരിച്ചത്