"ബോയിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
|intl = yes
}}
അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായ പ്രതിരോധ, വ്യോമയാന വ്യവസായ കമ്പനിയാണ് ബോയിങ്ങ്. 1916 ൽ വില്യം ഇ ബോയിങ്ങാണ് ഈ കമ്പനി തുടങ്ങിയത്. ഇദ്ദേഹം ഒരു ഷിപ് യാർഡ് വാങ്ങി വിമാനങ്ങൾ നിർമിക്കാൻ ഉള്ള ഒരു ഫാൿറ്ററി പസിഫിൿ ഐറോ പ്രോഡക്റ്റ്സ് എന്ന പേരിൽ തുടങ്ങി. ബി ആൻഡ് ഡബ്ലിയു സീ പ്ലേനാണ് ഇവിടെ ആദ്യം നിർമ്മിച്ച വിമാനം. <ref>Howe, Sam (October 2, 2010). "The tale of Boeing's high-risk flight into the jet age". Seattletimes.nwsource.com. Retrieved May 21, 2011.</ref>
 
==അവലംബം==
{{reflist}}
 
[[വർഗ്ഗം:ന്യൂ യോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റു ചെയ്യപ്പെട്ടിരിക്കുന്ന കമ്പനികൾ]]
"https://ml.wikipedia.org/wiki/ബോയിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്