"ഹബ്ബിൾ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
:<math>v = H_0 \, D,</math>
 
സൂത്രവാക്യത്തിലെ <math>H_0 \</math> ഹബ്ബിള്‍ സ്ഥിരാങ്കം എന്നറിയപ്പെടുന്നു. 2003-ല്‍ WMAP എന്ന ഉപഗ്രഹമുപയോഗിച്ച് നടത്തിയ പഠനമനുസരിച്ച് ഈ ആനുപാതിക സ്ഥിരാങ്കത്തിന്റെ (proportionality constant) മൂല്യം 71 ± 4 (km/s)/megaparsec ആണ്‌. 2006ല്‍ നാസയുടെ ചന്ദ്ര എക്സ്റേ ഒബ്‌സര്‍‌വേറ്ററി ഉപയോഗിച്ച് നടത്തിയ കുറച്ച് കൃത്യത കുറഞ്ഞ പഠനങ്ങളിലൂടെ കിട്ടിയ മൂല്യം 77 (km/s)/Mpc എന്നാണു. പക്ഷെ ഈ മൂല്യത്തിനു ± 15% വരെ വ്യത്യാസമുണ്ടാകാമെന്നു പ്രസ്തുത പഠനത്തില്‍ പറയുന്നു. ഹബ്ബിള്‍ നിയമത്തിന്റെ ആനുപാതിക സ്ഥിരാങ്കത്തിന്റെ കൃത്യമായ മൂല്യം വളരെ പ്രാധാന്യമുള്ള ഒന്നാണ്‌. കാരണം അതുപയോഗിച്ചാണ്‌ പ്രപഞ്ചത്തിന്റെ പ്രായം കണക്കാക്കുന്നത്. നേരിയ വ്യത്യാസം പോലും കോടിക്കണക്കിനു വര്‍ഷത്തെ വ്യത്യാസം പ്രായത്തില്‍ വരുത്തും.
 
 
"https://ml.wikipedia.org/wiki/ഹബ്ബിൾ_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്