"ഫിക്ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PU|Fiction}} Image:Alice par John Tenniel 30.png|thumb|right|[[Lewis Carroll|ലൂയിസ് കാരൊളിന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{PU|Fiction}}
[[Image:Alice par John Tenniel 30.png|thumb|right|[[Lewis Carroll|ലൂയിസ് കാരൊളിന്റെ]] ''[[Alice's Adventures in Wonderland|ആലീസസ് അഡ്വെഞ്ചേഴ്സ് ഇൻ വണ്ടർലാന്റ്]]'' എന്ന ആഖ്യായികയിൽ ആലീസ് ഒരു സാങ്കൽപ്പിക ക്രോക്വറ്റ് കളിയിലേർപ്പെട്ടിരിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. ]]
 
പൂർണ്ണമോ ഭാഗികമോ സാങ്കൽപ്പികസൃഷ്ടിയായ പ്രമേയത്തെപ്പറ്റിയുള്ള സാഹിത്യസൃഷ്ടിയെയാണ് പ്രധാനമായും '''ആഖ്യായിക (ഫിക്ഷൻ)''' എന്നുപറയുന്നത്. ഇത്തരം കൽപ്പിതകഥകൾ ലിഖിത സാഹിത്യത്തിലെ ഒരു മുഖ്യ ശാഖയാണെങ്കിലും [[theatre|നാടകങ്ങൾ]], [[film|ചലച്ചിത്രങ്ങൾ]], [[song|ഗാനങ്ങൾ]] എന്നിവയെയും ഈ ഗണത്തിൽ പെടുത്താം. വിവരണങ്ങൾ, കാഴ്ച്ചപ്പാടുകൾ, ജീവചരിത്രങ്ങൾ, ചരിത്രഗ്രന്ഥങ്ങൾ എന്നിവ ഈ ഗണത്തിൽ പെടുന്നില്ല.
"https://ml.wikipedia.org/wiki/ഫിക്ഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്