"ജനുവരി 10" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[1929]] -&ndash; [[ടിൻടിൻ (കഥാപാത്രം)|ടിൻ‌ടിൻ]] എന്ന കാർട്ടൂൺ കഥാപാത്രം ജന്മമെടുത്തു.
* [[1949]] -&ndash; അൻപത്തൊന്നു രാഷ്ട്രങ്ങൾ പങ്കെടുത്ത ആദ്യത്തെ [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] പൊതു സഭാ സമ്മേളനം [[ലണ്ടൻ|ലണ്ടനിൽ]] ആരംഭിച്ചു.
* [[1989]] -&ndash; [[അംഗോള|അംഗോളയിൽ]] നിന്നു ക്യൂബൻ സൈന്യം പിൻ‌വാങ്ങാൻ ആരംഭിച്ചു.
* [[1990]] -&ndash; ടൈം ഇൻ‌കോർപ്പറേറ്റഡും വാർണർ കമ്മ്യൂണിക്കേഷനും ഒന്നു ചേർന്ന് ടൈം വാർണ്ണർ രൂപീകൃതമായി.
* [[2000]] -&ndash; അമേരിക്ക ഓൺലൈൻ 162 ബില്ല്യൻ ഡോളറിന്‌ ടൈം വാർണർ വാങ്ങുന്നതായി പ്രഖ്യാപിച്ചു.
* [[2007-]] &ndash; ഇന്തയുടെ പന്ത്രണ്ടാമത് റിമോട്ട് സെൻസിങ് ഉപഗ്രഹമായ [[കാർട്ടോസാറ്റ് 2]] [[ശ്രീഹരിക്കോട്ട|ശ്രീഹരിക്കോട്ടയിലെ]] [[സതീഷ് ധവാൻ ശൂന്യാകാശകേന്ദ്രം|സതീഷ് ധവാൻ ശൂന്യാകാശകേന്ദ്രത്തിൽ]] നിന്നും വിക്ഷേപിച്ചു.
 
</onlyinclude>
 
== ജനനം ==
* 1940 - [[കെ. ജെ. യേശുദാസ്|കെ ജെ യേശുദാസിന്റെ]] ജന്മദിനം
"https://ml.wikipedia.org/wiki/ജനുവരി_10" എന്ന താളിൽനിന്ന് ശേഖരിച്ചത്