"ജനുവരി 8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[1806]] -&ndash; കേപ് കോളനി ബ്രിട്ടീഷ് കോളനിയായി.
* [[1838]] -&ndash; ആൽഫ്രഡ് വെയിൽ [[ടെലഗ്രാഫ്]] പ്രദർശിപ്പിച്ചു.
* [[1912]] -&ndash; ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായി.
* [[1926]] -&ndash; അബ്ദുൾ അസീസ് ഇബ്ന് സൗദ് ഹെജാസിന്റെ രാജാവായി. ഹെജാസിനെ സൗദി അറേബ്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
* [[1959]] -&ndash; [[ഫിഡൽ കാസ്ട്രോ|ഫിഡൽ കാസ്ട്രോയുടെ]] ക്യൂബൻ വിപ്ലവം സാന്റിയാഗോ ദെ ക്യൂബയുടെ പിടിച്ചെടുക്കലോടെ പൂർണ്ണമായി.
* [[2009]] -&ndash; [[ഏഴിമല നാവിക അക്കാദമി]] പ്രധാനമന്ത്രി [[മൻമോഹൻ സിംഗ്‌]] രാജ്യത്തിനു സമർപ്പിച്ചു.
</onlyinclude>
 
== ജനനം ==
* [[1929]] - സയീദ് ജാഫ്രി, ഇന്ത്യൻ അഭിനേതാവ്
"https://ml.wikipedia.org/wiki/ജനുവരി_8" എന്ന താളിൽനിന്ന് ശേഖരിച്ചത്