"ലോഹസംസ്കരണശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചരിത്രം
+
വരി 8:
 
മനുഷ്യർ ബി.സി. അഞ്ചാം സഹസ്രാബ്ദത്തിലോ ബി.സി. ആറാം സഹസ്രാബ്ദത്തിലോ ലോഹസംസ്കരണം തുടങ്ങിയിരിക്കാമെന്നതിന്റെ തെളിവുകൾ സെർബിയയിലെ [[Majdanpek|മാജ്ദാപെക്]], [[Yarmovac|യാർമവോക്]] ,[[Plocnik|പ്ലോസിനിക്]] എന്നീ മൂന്ന് സ്ഥലങ്ങളിലെ പുരാവസ്തുഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
സെർബിയയിലെ [[Belovode|ബെലോവ്ഡെ]] എന്ന സ്ഥലത്തുനിന്നും 5000 ബിസിക്കും 5500 ബിസിക്കും ഇടയിൽ [[ചെമ്പ്|ചെമ്പിന്റെ]] സംസ്കരണം നടത്തിയതിന്റെ തെളിവായി <ref>{{cite journal|doi=10.1016/j.jas.2010.06.012|title=On the origins of extractive metallurgy: New evidence from Europe|year=2010|last1=Radivojević|first1=Miljana|last2=Rehren|first2=Thilo|last3=Pernicka|first3=Ernst|last4=Šljivar|first4=Dušan|last5=Brauns|first5=Michael|last6=Borić|first6=Dušan|journal=Journal of Archaeological Science|volume=37|issue=11|pages=2775}}
</ref>വിൻകാ സംസ്കാരത്തിന്റെ കാലത്തെ ചെമ്പ് മഴു ലഭിച്ചിട്ടുണ്ട്. <ref>[http://www.stonepages.com/news/archives/002605.html Neolithic Vinca was a metallurgical culture] Stonepages from news sources November 2007</ref>
 
ബി.സി. മൂന്നാം സഹസ്രാബ്ദത്തിൽ ലോഹസംസ്കരണം നടന്നിരുന്നുവെന്നതിന്റെ തെളിവുകൾ പോർച്ചുഗലിലെ പൽമെല, സ്പെയിനിലെ ലോസ് മില്ലയേർസ്, [[Stonehenge|സ്റ്റോൺഹെഞ്ച്]] (United Kingdom) എന്നിവിടങ്ങളിൽനിന്നും ലഭ്യമായിട്ടുണ്ട്.
[[File:Metal production in Ancient Middle East.svg|thumb|Mining areas of the ancient [[Middle East]]. Boxes colors: [[arsenic]] is in brown, [[copper]] in red, [[tin]] in grey, iron in reddish brown, gold in yellow, silver in white and [[lead]] in black. Yellow area stands for [[arsenic bronze]], while grey area stands for tin [[bronze]].]]
 
[[Silver|വെള്ളി]], [[copper|ചെമ്പ്]], [[tin|ടിൻ]] എന്നിവ പ്രകൃത്യാ ലഭ്യമായതിനാൽ ആദ്യകാല സംസ്കാരങ്ങളിൽ ഇവ ഉപയോഗിച്ചിരുന്നു.
ബി.സി. മൂന്നാം സഹസ്രാബ്ദത്തിലെ ഈജിപ്ഷ്യൻ ആയുധങ്ങൾ ഉൽക്കകളിൽനിന്നും ലഭിച്ചിരുന്ന ഇരുമ്പിനാൽ നിർമ്മിക്കപ്പെട്ടതായിരുന്നു.<ref name=keller>W. Keller (1963) ''The Bible as History'' page 156 ISBN 0-340-00312-X</ref>
 
പാറകൾ ചൂടാക്കി ലഭിക്കുന്ന ചെമ്പ്, വെളുത്തീയം എന്നിവ ചേർത്ത് ലോഹസങ്കരമായ [[വെങ്കലം]] നിർമ്മിക്കാൻ ബി. സി 3500ഓടെ [[വെങ്കലയുഗം|വെങ്കലയുഗത്തിലാണ്]] തുടങ്ങിയത്.
 
ഇരുമ്പ് അതിന്റെ അയിരിൽനിന്നും വേർതിരിക്കുന്നത് കൂടുതൽ വിഷമകരമായിരുന്നു, ബി. സി. 1200-നടുപ്പിച്ച് [[Hittites|ഹിടൈറ്റിസ്]] ഈ പ്രക്രിയ കണ്ടുപിടിച്ചതോടേ [[ഇരുമ്പ് യുഗത്തിന്]] തുടക്കം കുറിക്കപ്പെട്ടു. [[Philistines|ഫിലിസ്റ്റൈ‌ൻകാരുടെ]] വിജയങ്ങളുടെ പിറകിലെ പ്രധാന ഘടകങ്ങളിലൊന്ന് ഇരുമ്പ് വേർതിരിക്കാനുള്ള കഴിവായിരുന്നു .<ref name=keller/><ref>B. W. Anderson (1975) ''The Living World of the Old Testament'' page 154 ISBN 0-582-48598-3</ref>
 
==ലോഹം വേർതിരിക്കൽ==
"https://ml.wikipedia.org/wiki/ലോഹസംസ്കരണശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്