"ജനുവരി 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

210 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: si:ජනවාරි 4)
No edit summary
{{prettyurl|January 4}}
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ജനുവരി 4''' വർഷത്തിലെ 4ആം4-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 361 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 362).
 
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[1932]] -&ndash; [[ബ്രിട്ടീഷ് ഇന്ത്യ|ബ്രിട്ടീഷ് ഇന്ത്യാ സർക്കാർ]] [[കോൺഗ്രസ്|കോൺഗ്രസിനെ]] നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. തുടർന്ന് [[ഗാന്ധിജി|ഗാന്ധിജിയടക്കം]] പല നേതാക്കളും അറസ്റ്റിലായി.
* [[1948]] -&ndash; ഒരു നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് ഭരണത്തിനു ശേഷം [[ബർമ]] പരമാധികാര റിപ്പബ്ലിക്കായി.
* [[1961]] -&ndash; 33 വർഷം നീണ്ടുനിന്ന പണിമുടക്ക് [[ഡെന്മാർക്ക്|ഡെൻമാർക്കിൽ]] അവസാനിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം നീണ്ടു നിന്ന പണിമുടക്കാണിത്.
* [[1966]] -&ndash; [[താഷ്കന്റ് ചർച്ച]] ആരംഭിച്ചു. [[ഇന്ത്യ|ഇന്ത്യയെ]] പ്രതിനിധീകരിച്ച് പ്രധാനമന്ത്രി [[ലാൽ ബഹാദൂർ ശാസ്ത്രി|ലാൽ ബഹാദൂർ ശാസ്ത്രിയും]] [[പാകിസ്താൻ|പാകിസ്താനെ]] പ്രതിനിധീകരിച്ച് പ്രസിഡന്റ് [[അയൂബ് ഖാനും]] പങ്കെടുത്തു.
</onlyinclude>
== ജനനം ==
 
== മരണം ==
* [[1961]] -&ndash; [[നോബൽ സമ്മാനം|നോബൽ സമ്മാന]] ജേതാവായ [[ഓസ്ട്രിയ|ഓസ്ട്രിയൻ]] ഭൗതികശാസ്ത്രജ്ഞൻ [[എർവിൻ ഷ്രോഡിങർ]]
* [[1965]] -&ndash; [[ബ്രിട്ടീഷ്]] കവിയും ദാർശനികനും വിമർശകനുമായ [[ടി.എസ്. എലിയട്ട്]]
* [[2005]] -&ndash; പ്രശസ്ത നയതന്ത്രജ്‍ഞനും സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന [[ജെ.എൻ. ദീക്ഷിത്]]
 
== മറ്റു പ്രത്യേകതകൾ ==
{{പൂർണ്ണമാസദിനങ്ങൾ‎}}
 
[[വർഗ്ഗം:ജനുവരി 4 ]]
[[af:4 Januarie]]
[[an:4 de chinero]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1587752" എന്ന താളിൽനിന്ന് ശേഖരിച്ചത്