"ജനുവരി 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

118 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: si:ජනවාරි 1)
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[45]] ബി.സി. -&ndash; [[ജൂലിയൻ കലണ്ടർ]] നിലവിൽവന്നു.
* [[404]] -&ndash; [[റോം|റോമിൽ]] അവസാന ഗ്ലാഡിയേറ്റർ മൽസരം അരങ്ങേറി.
* [[630]] -&ndash; [[മുഹമ്മദ് നബി|പ്രവാചകൻ മുഹമ്മദും]] അനുയായികളും [[മക്ക]] കീഴടക്കനായി നഗരത്തിലേക്ക് യാത്രയാരംഭിച്ചു.രക്തചൊരിച്ചിൽ രക്തച്ചൊരിച്ചിൽ കൂടാതെ നഗരം കീഴടക്കാൻ അവർക്ക് സാധിച്ചു.
* [[1700]] -&ndash; [[റഷ്യ]] ജുലിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി.
* [[1808]] -&ndash; [[അമേരിക്ക|അമേരിക്കയിലേക്ക്]] അടിമകളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു.
* [[1818]] -&ndash; [[മേരി ഷെല്ലി|മേരി ഷെല്ലിയുടെ]] [[ഫ്രാങ്കൈസ്റ്റീൻ]] എന്ന പ്രശസ്ത നോവൽ പ്രസിദ്ധീകരിച്ചു.
* [[1887]] -&ndash; [[വിക്ടോറിയ രാജ്ഞി|വിക്ടോറിയ രാജ്ഞിയെ]] ഇന്ത്യയുടെ ചക്രവർത്തിനിയായി ഡൽഹിയിൽ വച്ചു പ്രഖ്യാപിച്ചു.
* [[1912]] -&ndash; [[ചൈന|ചൈനീസ്]] റിപ്പബ്ലിക്ക് നിലവിൽ വന്നു.
* [[1948]] -&ndash; [[ഇറ്റലി|ഇറ്റാലിയൻ]] ഭരണഘടന നിലവിൽ വന്നു.
* [[1978]] -&ndash; [[എയർ ഇന്ത്യ|എയർ ഇന്ത്യയുടെ]] ബോയിംഗ്‌ 747 യാത്രാവിമാനം [[ബോംബെ|ബോംബെക്കടുത്ത്‌]] കടലിൽ തകർന്നു വീണു. 213 പേർ മരിച്ചു.
* [[1995]] -&ndash; [[ലോക വ്യാപാര സംഘടന]] (ഡബ്ല്യു.ടി.ഓ.) നിലവിൽവന്നു.
* [[1998]] -&ndash; [[യൂറോപ്യൻ സെൻ‌ട്രൽ‍ ബാങ്ക്]] സ്ഥാപിതമായി.
* [[1999]] -&ndash; [[യൂറോ]] നാണയം നിലവിൽവന്നു.
* [[2003]] -&ndash; [[ലൂയി ലുലാ ഡിസിൽവ]] [[ബ്രസീൽ|ബ്രസീലിയൻ]] പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
* [[2007]] -&ndash; [[വിജയ്‌ കെ.നമ്പ്യാർ]] യു.എൻ. സെക്രട്ടേറിയറ്റിൽ സ്റ്റാഫ്‌ മേധാവിയായി നിയമിക്കപ്പെട്ടു.
* [[2007]] -&ndash; [[ബൻ കി മൂൺ]] [[ഐക്യരാഷ്ട്രസഭ|യു.എൻ]] സെക്രട്ടറി ജനറലായി സ്ഥാനമേറ്റു.
* [[2007]] -&ndash; [[ബൾഗേറിയ|ബൾഗേറിയയും]] [[റുമേനിയ|റുമേനിയയും]] യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടി.
 
</onlyinclude>
 
== ജന്മദിനങ്ങൾ ==
* [[1863]] - [[പിയറി കുബെർറ്റിൻ]], ആധുനിക [[ഒളിമ്പിക്സ്|ഒളിമ്പിക്സിന്റെ]] സ്ഥാപകൻ.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1587722" എന്ന താളിൽനിന്ന് ശേഖരിച്ചത്