"ജനുവരി 12" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[1528]] -&ndash; ഗുസ്താവ് ഒന്നാമൻ [[സ്വീഡൻ|സ്വീഡനിലെ]] രാജാവായി.
* [[1895]] -&ndash; ദ നാഷണൽ ട്രസ്റ്റ് [[ബ്രിട്ടൺ|ബ്രിട്ടനിൽ]] സ്ഥാപിതമായി.
* [[1908]] -&ndash; ഐഫൽ ടവറിൽ നിന്നും ആദ്യ ബഹുദൂര [[റേഡിയോ]] സന്ദേശം അയക്കപ്പെട്ടു.
* [[2006]] -&ndash; [[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] മിനായിൽ [[ഹജ്ജ്]] കർമ്മത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 362 പേർ മരിച്ചു.
</onlyinclude>
== ജനനം ==
* [[1863]] -&ndash; [[സ്വാമി വിവേകാനന്ദൻ]], ഇന്ത്യൻ തത്ത്വചിന്തകൻ
* [[1972]] -&ndash; [[പ്രിയങ്ക ഗാന്ധി]], ഇന്ത്യൻ രാഷ്ട്രീയപ്രവർത്തക
 
== മരണം ==
* [[1976]] &ndash; [[അഗതാ ക്രിസ്റ്റി]], ഇംഗ്ലീഷ് എഴുത്തുകാരി
 
== മറ്റു പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/ജനുവരി_12" എന്ന താളിൽനിന്ന് ശേഖരിച്ചത്