"ജനുവരി 11" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|January 11}}
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ജനുവരി 11''' വർഷത്തിലെ 11ആം11-ആം ദിനമാണ്. വർഷാവസനാത്തിലേക്ക് 354 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 355).
 
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* 1759 &ndash; [[അമേരിക്ക|അമേരിക്കയിലെ]] [[ഫിലഡെൽഫിയ|ഫിലഡെൽഫിയയിൽ]] ആദ്യത്തെ ഇൻഷൂറൻസ് കമ്പനി സ്ഥാപിതമായി.
* 1779 &ndash; ചിങ്-താങ് കോംബ [[മണിപ്പൂർ|മണിപ്പൂരിന്റെ]] രാജാവായി സ്ഥാനമേറ്റെടുത്തു.
* 1805 &ndash; മിച്ചിഗൺ സൈന്യം രൂപീകൃതമായി,
* 1942 &ndash; [[ജപ്പാൻ]], [[കൊലാലമ്പൂർ]] പിടിച്ചെടുത്തു.
* 1998 &ndash; സിദി-ഹമീദ് കൂട്ടക്കൊല [[അൾജീരിയ|അൾജീരിയയിൽ]] നടന്നു. 100-ലേറെപ്പേർ കൊല്ലപ്പെട്ടു.
* 2007 &ndash; [[കാർട്ടോസാറ്റ് 2]]-ൽ നിന്നുള്ള ആദ്യ ചിത്രം ലഭ്യമായി.
</onlyinclude>
== ജനനം ==
* 1944 &ndash; [[ഷിബു സോറൻ]], ഇന്ത്യൻ രാഷ്ട്രീയനേതാവ്
* 1973 &ndash; [[രാഹുൽ ദ്രാവിഡ്]], ഇന്ത്യൻ ക്രിക്കറ്റ് താരം
 
== മരണം ==
* 2008 &ndash; [[എഡ്‌മണ്ട് ഹിലാരി]], [[ടെൻസിങ് നോർഗേ|ടെൻസിങ് നോർഗേക്കൊപ്പം]] ലോകത്തിലാദ്യമായ് [[എവറസ്റ്റ്‌ കൊടുമുടി]] കീഴടക്കിയ വ്യക്തി.
 
== മറ്റു പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/ജനുവരി_11" എന്ന താളിൽനിന്ന് ശേഖരിച്ചത്