"സംവാദം:യഹൂദമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
 
മറ്റുഭാഷാ വിക്കിപീഡിയകളിൽ ഞാൻ നേരത്തേ തൊട്ടേ പ്രവർത്തിക്കുന്നുണ്ട്. മലയാളം വിക്കിപീഡിയയിൽ മാത്രമാണ് ഞാൻ പുതിയ ഉപയോക്താവ്. അതുകൊണ്ട് വിക്കിപീഡിയ നയങ്ങളെപ്പറ്റി കുറെയൊക്കെ എനിക്കും അറിയാം. എനിക്ക് 3RR-നെ കുറിച്ചറിയില്ലെന്നും മൂന്നാമതും ഞാൻ റിവർട്ട് ചെയ്തു കഴിയുമ്പോൾ നിയമവും ചട്ടവും പറഞ്ഞ് എന്നെ Block ചെയ്തുകളയാം എന്നുമാണ് കരുതിയതല്ലേ ?{{ചിരി}}--[[ഉപയോക്താവ്:Daredevil Duckling|Daredevil Duckling]] ([[ഉപയോക്താവിന്റെ സംവാദം:Daredevil Duckling|സംവാദം]]) 11:14, 11 ജനുവരി 2013 (UTC)
 
''മറ്റുഭാഷാ വിക്കിപീഡിയകളിൽ നിങ്ങൾ നേരത്തേ തൊട്ടേ പ്രവർത്തിക്കുന്നുണ്ട്.'' എന്നത് [http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82%3A%E0%B4%95%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B5%83%E0%B4%A4+%E0%B4%85%E0%B4%82%E0%B4%97%E0%B5%80%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82&target=Daredevil+Duckling ഈ] തെളിവ് ഞാൻ കാണിച്ചാൽ നിങ്ങൾ പറയും ''ഞാൻ വേറെ യൂസർനെയിമിലാണ് അവിടങ്ങളിൽ പ്രവർത്തിച്ചിരുന്നതെന്ന്'' ഇനി ചിരിക്കാൻ വയ്യ.--[[ഉപയോക്താവ്:Roshan|Roshan]] ([[ഉപയോക്താവിന്റെ സംവാദം:Roshan|സംവാദം]]) 11:22, 11 ജനുവരി 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:യഹൂദമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"യഹൂദമതം" താളിലേക്ക് മടങ്ങുക.