"സംവാദം:യഹൂദമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
 
ഇപ്പോൾ നിങ്ങൾക്കുതന്നെ വ്യക്തമായിക്കാണണം. താങ്കൾ ഇവിടെ ഒരു പുതിയ ഉപയോക്താവല്ല. {{ചിരി}}--[[ഉപയോക്താവ്:Roshan|Roshan]] ([[ഉപയോക്താവിന്റെ സംവാദം:Roshan|സംവാദം]]) 11:00, 11 ജനുവരി 2013 (UTC)
 
മറ്റുഭാഷാ വിക്കിപീഡിയകളിൽ ഞാൻ നേരത്തേ തൊട്ടേ പ്രവർത്തിക്കുന്നുണ്ട്. മലയാളം വിക്കിപീഡിയയിൽ മാത്രമാണ് ഞാൻ പുതിയ ഉപയോക്താവ്. അതുകൊണ്ട് വിക്കിപീഡിയ നയങ്ങളെപ്പറ്റി കുറെയൊക്കെ എനിക്കും അറിയാം. എനിക്ക് 3RR-നെ കുറിച്ചറിയില്ലെന്നും മൂന്നാമതും ഞാൻ റിവർട്ട് ചെയ്തു കഴിയുമ്പോൾ നിയമവും ചട്ടവും പറഞ്ഞ് എന്നെ Block ചെയ്തുകളയാം എന്നുമാണ് കരുതിയതല്ലേ ?{{ചിരി}}--[[ഉപയോക്താവ്:Daredevil Duckling|Daredevil Duckling]] ([[ഉപയോക്താവിന്റെ സംവാദം:Daredevil Duckling|സംവാദം]]) 11:14, 11 ജനുവരി 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:യഹൂദമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"യഹൂദമതം" താളിലേക്ക് മടങ്ങുക.