"പുല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[File:Carpet Grass.JPG|thumb|right|250px|പരവതാനി പുല്ല്]]
{{വിക്കിനിഘണ്ടു}}
ഏകപത്രസസ്യങ്ങളെ പൊതുവെ അറിയപ്പെടുന്ന പേരാണ് '''പുല്ല്'''. അറുനൂറോളം വർഗ്ഗങ്ങളിലായി പതിനായിരത്തോളം ഇനങ്ങൾ ഉൾപ്പെടുന്നതും വൈവിദ്ധ്യവും വിചിത്രവുമായ ഒരു സസ്യ വിഭാഗമാണ് പുല്ല്. ലോകത്ത് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളവയിൽ 20 ശതമാനം സസ്യങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
 
==സവിശേഷതകൾ==
Poaceae സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ സസ്യവിഭാഗം ''ഗ്രാമിനെ'' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മുള പുല്ലു വർഗത്തിൽ പെട്ടഏറ്റവും വലിയ സസ്യമാണു്. കന്നുകാലികളൂടെ പ്രധാന ഭക്ഷണം പുല്ലാണ്.
മുള പുല്ലു വർഗത്തിൽ പെട്ടഏറ്റവും വലിയ സസ്യമാണു്.
 
==ഘടന==
"https://ml.wikipedia.org/wiki/പുല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്