"സംവാദം:യഹൂദമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40:
 
ഒപ്പം താങ്കളുടെ വിക്കിയിലെ പ്രവർത്തനങ്ങൾ സംതുലിതമാക്കൂ. അപ്പോൾ ലേഖനങ്ങളും സന്തുലിതമാകും.--[[ഉപയോക്താവ്:Roshan|Roshan]] ([[ഉപയോക്താവിന്റെ സംവാദം:Roshan|സംവാദം]]) 10:35, 11 ജനുവരി 2013 (UTC)
 
[[വിക്കിപീഡിയ:3RR]] പ്രകാരം താങ്കളുടെ എഡിറ്റ് ഞാൻ റിവർട്ട് ചെയ്യുന്നില്ല. എന്നാൽ ഞങ്ങൾ പഴയ ആൾക്കാരാണ് എന്ന ധാർഷ്ഠ്യത്തിന് മറുപടി പറയേണ്ടതുണ്ട്. നിയമം എല്ലാവർക്കും ഒരുപോലെയാണ്, പഴയവർക്കും പുതിയവർക്കും. "ഇന്നലെ ചുമ്മാ ഓടിക്കേറിവന്ന് നിങ്ങൾ എന്താ പഴയ ആൾക്കാരെ വടിയാക്കുന്നോ" എന്ന രീതിയിലുള്ള ഭാഷ ഇതുപോലെയുള്ള സംവാദം പേജുകളിൽ പാടില്ല. ഞങ്ങൾ പഴയ ആൾക്കാരാണെന്നു മേനിനടിക്കുന്നവർ അതനുസരിച്ചുള്ള പക്വതയോടെ പെരുമാറാൻ കൂടി പഠിച്ചിരിക്കണം. ആശാനു പിഴച്ചാൽ ഏത്തമില്ല എന്ന ധാരണ ദയവായി മാറ്റിവെച്ചേക്കുക. --[[ഉപയോക്താവ്:Daredevil Duckling|Daredevil Duckling]] ([[ഉപയോക്താവിന്റെ സംവാദം:Daredevil Duckling|സംവാദം]]) 10:55, 11 ജനുവരി 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:യഹൂദമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"യഹൂദമതം" താളിലേക്ക് മടങ്ങുക.