"സംവാദം:യഹൂദമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 06:57, 11 ജനുവരി 2013 (UTC)
 
ഒരു ലേഖനത്തിൽ <nowiki>{{POV}}</nowiki> ടാഗിട്ടാൽ ഒരു സമവായമുണ്ടാകുന്നതുവരെ അത് അവിടെ നിന്നു നീക്കം ചെയ്യരുത്. '''സമവായത്തിലെത്താതെ ഫലകങ്ങൾ നീക്കം ചെയ്യുന്നത് നശീകരണ പ്രവർത്തനം തന്നെയാണ്.''' നിങ്ങൾ ഒരു പരാമർശം കണ്ടെന്നിരിക്കട്ടെ. അത് ശരിയല്ലെന്നു തോന്നുകയാണെങ്കിൽ അവലംബം ആവശ്യപ്പെടാം. ഉള്ള അവലംബങ്ങൾ പോരെങ്കിൽ അതു ചൂണ്ടിക്കാട്ടാം. അല്ലാതെ നേരേ അങ്ങു ഡിലീറ്റ് ചെയ്യാനാണെങ്കിൽ എന്തിനാണ് വിക്കിപീഡിയയിൽ [അവലംബം ആവശ്യമാണ്] പോലുള്ള ടാഗുകൾ? ദയവായി മറ്റുള്ളവർ മണ്ടന്മാരാണെന്നു ധരിക്കരുത്. --[[ഉപയോക്താവ്:Daredevil Duckling|Daredevil Duckling]] ([[ഉപയോക്താവിന്റെ സംവാദം:Daredevil Duckling|സംവാദം]]) 10:24, 11 ജനുവരി 2013 (UTC)
നേരേ അങ്ങു ഡിലീറ്റ് ചെയ്യാനാണെങ്കിൽ എന്തിനാണ് വിക്കിപീഡിയയിൽ [അവലംബം ആവശ്യമാണ്] പോലുള്ള ടാഗുകൾ? ദയവായി മറ്റുള്ളവർ മണ്ടന്മാരാണെന്നു ധരിക്കരുത്.--[[ഉപയോക്താവ്:Daredevil Duckling|Daredevil Duckling]] ([[ഉപയോക്താവിന്റെ സംവാദം:Daredevil Duckling|സംവാദം]]) 10:22, 11 ജനുവരി 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:യഹൂദമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"യഹൂദമതം" താളിലേക്ക് മടങ്ങുക.