"ചാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,215 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
== കൃഷിരീതി ==
കാലവർഷത്തിന്റെ ആരംഭത്തോടെയാണ് ചാമ വിതയ്ക്കുക. കൊയ്തു കഴിഞ്ഞ പാടങ്ങളിൽ ഇടവിളയായിട്ടാണ് കേരളത്തിൽ കൃഷിചെയ്തുവരുന്നത്. രേവതി, ഭരണി, രോഹിണി എന്നീ ഞാറ്റുവേലകളിൽ പൊടിവിതയായി ചാമ വിതയ്ക്കാം. പ്രത്യേക വളപ്രയോഗമൊന്നും കൂടാതെ രണ്ടുമാസം കൊണ്ട് കൊണ്ട് ചാമ മൂപ്പെത്തി വൃശ്ചികമാസത്തോടെ കൊയ്തെടുക്കാം. പ്രത്യേക പരിചരണങ്ങൾ ആവശ്യമില്ലെങ്കിലും ചാണകവും വെണ്ണീറും വളമായി ഉപയോഗിക്കാവുന്നതാണ്.<ref>[http://kif.gov.in/ml/index.php?option=com_content&task=view&id=385&Itemid=29 ചാമക്കൃഷി - കേരള ഇന്നവേഷൻ ഫൗണ്ടേഷൻ]</ref>
 
== ഇനങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1587627" എന്ന താളിൽനിന്ന് ശേഖരിച്ചത്