"റോബർട്ട് ദി ബ്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
|}}
 
റോബെർട്ട് ഒന്നാമൻ അഥവാ റോബെർട്ട് ദി ബ്രൂസ് 1306 മുതൽ 1329 വരെ സ്കോട്ട്ലാൻഡിന്റെ രാജാവായിരുന്നു. ചരിത്രത്തിലെ അറിയപ്പെടുന്ന യോദ്ധാക്കളിൽ ഒരാളാണ് റോബർട്ട് ബ്രൂസ്. ഇംഗ്ല്ണ്ടിനെതിരെ വിജയകരമായി പട പൊരുതി സ്കോട്ടിഷ് സ്വാതന്ത്ര്യം സ്ഥാപിച്ച രാജാക്കന്മാരിൽ ഒരാളാണ് റോബർട്ട് ബ്രൂസ്. സ്കോട്ട് രാജാവായ ഡേവിഡ് ഒന്നാമന്റെ നാലാം തലമുറ അനന്തരാവകാശിയായിരുന്നു ഇദ്ദേഹം, ഇതിന്റെ അടിസ്ഥാനത്തിൽ സ്കോട്ട്ലാൻഡിന്റെ കിരീടത്തിന്മേൽ തന്റെ അവകാശം 1296 ൽ പ്രഖ്യാപിച്ചു. തുട്ർന്നുണ്ടായ യുദ്ധത്തിൽ അദ്ദേഹം വിജയിക്കയും. 1306 ൽ സ്കോട്ട്ലാൻഡിന്റെ രാജാവായി സ്ഥാനമേറുകയും ചെയ്തു. <ref name=RB_Lang>[[G. W. S. Barrow]],Robert Bruce: and the community of the realm of Scotland (4th edition ed.), p. 34</ref>
==അവലംബം==
 
{{reflist}}
[[വർഗ്ഗം:സ്കോട്ട്‌ലന്റിലെ രാജാക്കന്മാർ]]
 
"https://ml.wikipedia.org/wiki/റോബർട്ട്_ദി_ബ്രൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്