"ഓർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 193.146.86.1 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
No edit summary
വരി 1:
{{Prettyurl|Memory}}
എല്ലാ ജന്തുക്കൾക്കും ബാഹ്യമായും ആന്തരികമായും ആയ പ്രതികരണങ്ങൾ സൃഷ്ടിക്കുന്ന വിജ്ഞാനത്തെ സൂക്ഷിച്ചുവയ്ക്കുവാൻ കഴിയും. ഇങ്ങനെ വിവരങ്ങൾ സൂക്ഷിച്ചശേഷം ആവശ്യാനുസരണം ബോധതലത്തിലേയ്ക്ക വിജ്ഞാനത്തെ ആനയിക്കാനുള്ള കഴിവാണ് '''ഓർമ്മ'''. ജ്ഞാനംബന്ധിയായ പ്രവർത്തനങ്ങളുടേയും പൊതുധിഷണയുടേയും അടിസ്ഥാനഘടകമാണ് ഓർമ്മ. ലഭ്യമായ വിവരത്തെ ഇന്ദ്രിയാനുഭവത്തിന്റെ രൂപത്തിലോ സങ്കൽപ്പനത്തിന്റെ രൂപത്തിലോ ശേഖരിക്കുന്നതാണ് ഓർമ്മിക്കലിന്റെ ആദ്യപടി. രേഖപ്പെടുത്തിയവിവരത്തെ സ്ഥിരമായി ഒരിടത്ത് സൂക്ഷിച്ചശേഷം യഥാസമയം ലഭ്യമാകുന്ന സൂചനകൾക്കനുസരിച്ച് (Cue) മനസ്സിന്റെ ബോധത്തിലേയ്ക്കാനയിക്കുന്നതാണ് പ്രത്യാനയനം അഥവാ recall.<ref>en.wikipedia.org/wiki/Memory</ref>
== ഓർമ്മവയ്ക്കലിലെ ഘട്ടങ്ങൾ ==
* എൻകോഡിംഗ്: ജ്ഞാനേന്ദ്രിയങ്ങൾ വഴി ലഭിക്കുന്ന വിവരങ്ങളെ മനുഷ്യമസ്തിഷ്കത്തിനനുരൂപമായ രാസവിവരമാക്കി മാറ്റുന്ന പ്രക്രിയയാണിത്.
"https://ml.wikipedia.org/wiki/ഓർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്