"ടി. മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|T. Mohammed}}{{ആധികാരികത}}
'''ടി. മുഹമ്മദ്''' .മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനും , പണ്ഡിതനും പത്രാധിപരും ഇസ്ലാമിക ചിന്തകനുമായിരുന്ന '''ടി.എം''' ചരിത്രകാരനും മതതാരതമ്യ ഗവേഷകനുമായിരുന്നു. <ref name='ch-1'>അബ്ദുസ്സമദ് സമദാനി-ചന്ദ്രിക വാരാന്തപ്പതിപ്പ് 1988 ജൂലൈ 30</ref>. കേരള ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല നേതാക്കളിൽ ഒരാളാൾ. ''ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ'' എന്ന അദ്ദേഹത്തിന്റെ കൃതി മതതാരതമ്യ ഗവേഷണപഠന വിഭാഗത്തിലെ മികച്ച ഒരു കൃതിയായി വിലയിരുത്തപ്പെടുന്നു.<ref>വിവേകം, 1988 ആഗസ്റ്റ്‌ 1-15</ref><ref name='ch-1'/> ഈ കൃതി കേരള സാഹിത്യ അക്കാദമിയുടെ എൻ‌ഡോവ്‌മെന്റ് നേടുകയുണ്ടായി.<ref name='jihk-3'/>
 
"https://ml.wikipedia.org/wiki/ടി._മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്