"കൃഷ്ണപ്പരുന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: jv:Elang bondol
വരി 27:
 
== കൂട് ==
വലിയ മരങ്ങളിലാണ്‌ ഇവ കൂടൊരുക്കുന്നത്. അമ്പതു മീറ്ററിലധികം ഉയരത്തിൽ വളരുന്ന മരങ്ങളിലാണ് പരുന്ത് സാധാരണ കൂടുവെയ്ക്കാറുള്ളത്. എന്നാൽ ഇപ്പോൾ മൊബൈൽ ടവറുകളിലും ഇവയുടെ കൂടുകൾ കണ്ടുവരുന്നുണ്ട്.<ref name="പക്ഷിക്കൂട്">പക്ഷിക്കൂട് ഒരു പഠനം-വി.പി. പത്മനാഭൻ (ഡി.സി.ബുക്സ്, കോട്ടയം-2012) ISBN-978-81-264-3583-8 പേജ്-35</ref> ഇത് മിക്കവാറും ഇര തേടുന്ന പ്രദേശത്തിനു സമീപത്തായിരിക്കും. ജലാശയമോ വയലുകളോ മറ്റോ അരികിലുണ്ടായിരിക്കും. ഡിസംബർ ജനുവരി കാലങ്ങളിലാണ്‌ കൃഷ്ണപ്പരുന്തുകൾ കൂടുകെട്ടുവാനുള്ള ഒരുക്കം ചെയ്തു തുടങ്ങുന്നത്. ഉയരമുള്ള മാവ്, ആൽ, തെങ്ങ്, പന എന്നീ മരങ്ങളിലാണ്‌ ഇവ കൂടു കെട്ടുന്നത്. വലിയ ചുള്ളികൾ കൂട്ടിവെച്ചാണ്‌ ഇവ ഇത് ഉണ്ടാക്കുന്നത്. നല്ല ഉറപ്പുള്ള ഈ കൂടുകൾ മുന്നോ നാലോ വർഷങ്ങൾ വരെ കേടുകൂടാതിരിക്കാറുണ്ട്.
 
== ആഹാരം ==
"https://ml.wikipedia.org/wiki/കൃഷ്ണപ്പരുന്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്