"വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.2) (യന്ത്രം പുതുക്കുന്നു: th:ดับเบิลยูดับเบิลยูอี)
|foundation= 1952
|location=[[Stamford, Connecticut]], [[United States|U.S.]]
|key_people=[[Vinceവിൻസ്‌ McMahonമക്ക്‌ മഹോൻ]], [[Chairman (official)|Chairman]]<br />[[Linda McMahon]], [[Chief executive officer|CEO]]<br />[[Shane McMahon]], Executive Vice President of Global Media<br />[[Stephanieസ്റ്റെഫാനി McMahonമക്ക്‌ മഹോൻ|Stephanie McMahon-Levesque]], Executive Vice President of Talent Relations, Live Events and Creative Writing.
|industry=[[Professional wrestling]], [[sports entertainment]]
|products=
}}
 
പ്രധാനമായും [[പ്രഫഷണൽ റെസ്‌ലിങ്|പ്രഫഷണൽ റെസ്‌ലിങിൽ]] കേന്ദ്രീകരിച്ചിരിക്കുന്ന ഒരു കായിക വിനോദ കമ്പനിയാണ് '''വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ്''' ('''ഡബ്ലിയു ഡബ്ലിയു ഇ'''). ചലച്ചിത്ര, സംഗീത മേഖലകളിലും ഇവർ പ്രവർത്തിക്കുന്നു. [[വിൻസ് മക്മാൻമക്ക് മഹോൻ|വിൻസ് മക്മാനാണ്മക്ക് മഹോൻ]] ഇതിന്റെ പ്രധാന ഉടമസ്ഥനും ചെയർമാനും. അദ്ദേഹത്തിന്റെ ഭാര്യ ലിൻഡ മക്മാനാണ്മക്ക് മഹോനാണ് സി.ഇ.ഒ.
 
1952-ലാണ് ഡബ്ലിയു ഡബ്ലിയു ഇ സ്ഥാപിതമായത്. [[കണെക്‌റ്റിക്കട്ട്|കണെക്‌റ്റിക്കട്ടിലെ]] [[സ്റ്റാൻഫോർഡ്|സ്റ്റാൻഫോർഡിലെ]] 1241 ഈസ്റ്റ് മെയിൻ സ്ട്രീറ്റിലാണ് ഇതിന്റെ പ്രധാന കാര്യാലയം സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ റെസ്‌ലിങ് കമ്പനിയാണ് ഇത്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1586965" എന്ന താളിൽനിന്ന് ശേഖരിച്ചത്