"ആശയപ്രചാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,960 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
==പ്രൊപ്പഗണ്ട എന്ന പേരിനു പിന്നിൽ==
 
1622-ൽ Congregatio de Propaganda Fide (വിശ്വാസപ്രചാരണത്തിനുള്ള സംഘം) എന്ന പേരുള്ളതും പ്രൊപ്പഗണ്ട എന്ന് അനൗപചാരികമായി അറിയപ്പെട്ടിരുന്നതുമായ കത്തോലിക്കസഭയുടെ ഒരു ശാഖയുടെ ആവിർഭാവത്തോടെയാണ് '''പ്രൊപ്പഗണ്ട''' എന്ന സംജ്ഞ പ്രചാരത്തിൽ വന്നത്.കത്തോലിക്ക രാജ്യങ്ങളല്ലാത്തവയിൽ കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കുക എന്നതായിരുന്നു സംഘടനയുടെ പ്രവർത്ത്നം.
മതേതരമായ കാര്യങ്ങളിലെ ആശയപ്രചരണത്തിനും ഈ പദമുപയോഗിക്കാൻ തുടങ്ങിയത് 18-ആം നൂറ്റാണ്ടിന്റെ അവസാന ദശകം മുതലാണ്.19-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ മതത്തിന്റെ മണ്ഡലത്തിൽ നിന്ന് രാഷ്ട്രീയത്തിന്റെ മണ്ഡലത്തിൽ ഉപയോഗത്തിൽ വന്ന ഈ പദത്തിന്റെ സൂചിതാർത്ഥത്തിന് അപകർഷം വന്നു തുടങ്ങി.ആശയപ്രചാരണത്തിന്റെ രാഷ്ട്രീയലക്ഷ്യങ്ങളോടെ യുള്ള ഉപയോഗം കാര്യമായി ശ്രദ്ധിക്കപ്പെട്ടത് ഒന്നാം ലോകയുദ്ധക്കാലത്താണ്{{തെളിവ്}}.
 
==തരങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1586867" എന്ന താളിൽനിന്ന് ശേഖരിച്ചത്