"എഞ്ചിൻ ഓയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
 
==API ഗ്രേഡ് ചരിത്രം ==
*API SA : മണ്മറഞ്ഞു പോയതും പണ്ട് ഉപയോഗിച്ചിരുന്നതുമായ ഗ്രേഡ്
*API SB : മണ്മറഞ്ഞു പോയതും പണ്ട് ഉപയോഗിച്ചിരുന്നതുമായ ഗ്രേഡ്
*API SC : 1967 കളിലും അതിനു മുൻപുള്ള എന്ജിനുകൽക്കുമായി നിർദേശിച്ചത് .
*API SD : 1971 കളിലും അതിനു മുൻപുള്ള എന്ജിനുകൽക്കുമായി നിർദേശിച്ചത് .
*API SE : 1979 കളിലും അതിനു മുൻപുള്ള എന്ജിനുകൽക്കുമായി നിർദേശിച്ചത് .
*API SF : 1988 കളിലും അതിനു മുൻപുള്ള എന്ജിനുകൽക്കുമായി നിർദേശിച്ചത് .
*API SG : 1993 കളിലും അതിനു മുൻപുള്ള എന്ജിനുകൽക്കുമായി നിർദേശിച്ചത് .API ഈ ഗ്രേഡിന്റെ സേവനം അവസാനിപ്പിച്ചിട്ടും ഇന്ന് പല ഓയിൽ കമ്പനികളും ഈ ഗ്രേഡ് ഉപയോഗിക്കുന്നു
*API SH : 1996 കളിലും അതിനുശേഷവുമുള്ള എന്ജിനുകൾകായി നിർധെഷിചിട്ടുള്ളത് ,എന്നാൽ ഇതിന്റെ സേവനവും API പൂർണമായും നിർത്തി .API SH ഗ്രേഡ്,ഇന്നത്തെ കാലത്ത് ഓയിൽ കമ്പനികൾ അങ്ങനെ ഉപയോഗിച്ചുകാനുന്നില്ല
*API SJ : 1996 കളിലും അതിനു മുൻപും ഉള്ള എന്ജിനുകൾക്കായി നിർദേശിച്ചത് .ഈ ഗ്രേഡിന്റെ സേവനം API നിര്തിയിട്ടില്ലെങ്കിലും താമസിയാതെ അവസാനിപ്പിക്കാൻ ഇടയുണ്ട് .ഈ ഗ്രേഡും ഇന്നത്തെ കമ്പനികൾ ഉപയോഗിച്ചുകാണുന്നു .ആധുനിക എൻജിനുകള്ക്ക്ക്കായ്യീ ഓയിൽ കമ്പനികൾ നിർമിക്കുന്നു .
*API SL : 1998 കളിലും അതിനു മുൻപും ഉള്ള എന്ജിനുകൾക്കായി നിർദേശിച്ചത് .ഈ ഗ്രേഡിന്റെ സേവനം API നിര്തിയിട്ടില്ലെങ്കിലും താമസിയാതെ അവസാനിപ്പിക്കാൻ ഇടയുണ്ട് .ഈ ഗ്രേഡും ഇന്നത്തെ കമ്പനികൾ ഉപയോഗിച്ചുകാണുന്നു .ഇത്തരം ഒയിലുകൾ ആധുനിക എന്ജിനുകൽക്കല്ലെങ്കിലും ഉപയോഗിച്ചും,നിർമിച്ചും കാണുന്നു
*API SM ഗ്രേഡ് ഒയിലുകൾ ആണ് ആധുനിക എന്ജിനുകൾക്കായി 2004 നിർണയിച്ചിട്ടുള്ളത് .എന്നാൽ ഇത്തരം ഗ്രേഡുകൾ ഇറക്കുന്നതിനു API യുടെ മാർഗ്ഗനിർദേശങ്ങൾ പാലിക്കണം,ആയതിനാൽ പല കമ്പനികളും ഈ ഗ്രേഡ് ഒയ്ലുകൾ നിർമിക്കാനും വിപനിയിലെതിക്കാനും വിമുഖത കാട്ടുന്നു .
*API SN ഗ്രേഡ് ഒയിലുകൾ ആണ് ആധുനിക എന്ജിനുകൾക്കായി 2010ഇൽ നിർണയിച്ചിട്ടുള്ളത് .എന്നാൽ ഇത്തരം ഗ്രേഡുകൾ ഇറക്കുന്നതിനു API യുടെ മാർഗ്ഗനിർദേശങ്ങൾ പാലിക്കണം,ആയതിനാൽ ഇത് വരെയും ഒരു കമ്പനികളും ഈ ഗ്രേഡ് ഓയിൽ ഇറക്കിയിട്ടില്ല .ചുരുക്കം ചില ഓയിൽ കമ്പനികൾ API SN ഗ്രേഡ് ഓയിൽ ഇറക്കുമതി ചെയ്തു ഇന്ത്യയിൽ വിൽക്കുന്നു ഉദാ : മോടുൽ എഞ്ചിൻ ഓയിൽ, രോളോൻ ടോപ്‌ 1 എൻജിൻ ഓയിൽ, മോബിൽ 1 എന്നിവയാണത്
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/എഞ്ചിൻ_ഓയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്