"എഞ്ചിൻ ഓയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
'''''API SJ''''' : 1996 കളിലും അതിനു മുൻപും ഉള്ള എന്ജിനുകൾക്കായി നിർദേശിച്ചത് .ഈ ഗ്രേഡിന്റെ സേവനം API നിര്തിയിട്ടില്ലെങ്കിലും താമസിയാതെ അവസാനിപ്പിക്കാൻ ഇടയുണ്ട് .ഈ ഗ്രേഡും ഇന്നത്തെ കമ്പനികൾ ഉപയോഗിച്ചുകാണുന്നു .ആധുനിക എൻജിനുകള്ക്ക്ക്കായ്യീ ഓയിൽ കമ്പനികൾ നിർമിക്കുന്നു .
'''''API SL''''' : 1998 കളിലും അതിനു മുൻപും ഉള്ള എന്ജിനുകൾക്കായി നിർദേശിച്ചത് .ഈ ഗ്രേഡിന്റെ സേവനം API നിര്തിയിട്ടില്ലെങ്കിലും താമസിയാതെ അവസാനിപ്പിക്കാൻ ഇടയുണ്ട് .ഈ ഗ്രേഡും ഇന്നത്തെ കമ്പനികൾ ഉപയോഗിച്ചുകാണുന്നു .ഇത്തരം ഒയിലുകൾ ആധുനിക എന്ജിനുകൽക്കല്ലെങ്കിലും ഉപയോഗിച്ചും,നിർമിച്ചും കാണുന്നു
'''''API SM''''' ഗ്രേഡ് ഒയിലുകൾ ആണ് ആധുനിക എന്ജിനുകൾക്കായി നിർണയിച്ചിട്ടുള്ളത് .എന്നാൽ ഇത്തരം ഗ്രേഡുകൾ ഇറക്കുന്നതിനു API യുടെ മാർഗ്ഗനിർദേശങ്ങൾ പാലിക്കണം,ആയതിനാൽ പല കമ്പനികളും ഈ ഗ്രേഡ് ഒയ്ലുകൾ നിർമിക്കാനും വിപനിയിലെതിക്കാനും വിമുഖത കാട്ടുന്നു .
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/എഞ്ചിൻ_ഓയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്