"സംവാദം:യഹൂദമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
:ഇപ്പോൾ താളിൽ [http://archive.lib.msu.edu/DMC/African%20Journals/pdfs/Utafiti/vol1no1/aejp001001004.pdf നൽകിയിരിക്കുന്നതും] നിഷ്പക്ഷമായ അവലംബമാണെന്ന് തോന്നുന്നില്ല. ദാറുസ്സലാം സർവകലാശാലയിലെ സെമിനാറിന് സമർപ്പിച്ച പ്രബന്ധം എന്നു പറയുമ്പോൾ മാക്സിമം ഒരു പ്രൈമറി സോഴ്സ് മാത്രമേ ആകുന്നുള്ളൂ. പ്രബന്ധത്തിൽ അവലംബങ്ങൾ ഒന്നും നൽകിയിട്ടില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഈ വിഷയം വളരെ controversial ആയതിനാൽ വിഷയത്തിന്റെ എല്ലാ ഭാഗങ്ങളും വ്യക്തമാക്കുന്ന തരത്തിൽ നിഷ്പക്ഷവും വിശ്വസിനീയവുമായ അവലംബങ്ങൾ ചേർത്ത് ലേക്ഖനം മെച്ചപ്പെടുത്തണം -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 10:05, 8 ജനുവരി 2013 (UTC)
:::controversial ആണെന്ന് ആര് എവിടെ പറഞ്ഞിരിക്കുന്നു?--[[ഉപയോക്താവ്:Daredevil Duckling|Daredevil Duckling]] ([[ഉപയോക്താവിന്റെ സംവാദം:Daredevil Duckling|സംവാദം]]) 11:05, 9 ജനുവരി 2013 (UTC)
ആരാണ് അതു പറയേണ്ടത് D.D?
[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 11:41, 9 ജനുവരി 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:യഹൂദമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"യഹൂദമതം" താളിലേക്ക് മടങ്ങുക.