"സ്മൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

697 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
രെഫ്
(ആമുഖം ++)
(രെഫ്)
{{Hindu scriptures}}
[[ഹിന്ദുമതം|ഹിന്ദുമതത്തിന്റെ]] അടിസ്ഥാന പ്രമാണങ്ങളായ തത്വശാസ്ത്ര സംഹിതകള്‍ ഉള്‍ക്കൊള്ളുന്ന മൂല ഗ്രന്ഥങ്ങളോട് അടുപ്പമുള്ള ഗ്രന്ഥങ്ങള്‍ ആണ്‌ സ്മൃതികള്‍.അതിപ്രാചീനകാലം മുതല്‍ ഭാരതത്തിലെ കോടതികളില്‍ വ്യവഹാരനിര്‍ണയത്തിനു പ്രയോജനപ്പെടുത്തിയിരുന്ന നിയമഗ്രന്ഥങ്ങളാണ്‍ സ്മൃതികള്‍. ഇംഗ്ലീഷ്: Smriti. സ്മൃതികളിലെ നീതി നിയമങ്ങളും ധര്‍മ്മാചാരങ്ങളുമാണ് ഭാരതത്തില്‍ നിലനിന്നിരുന്ന ആര്യ സമൂഹത്തിന്റേയും അതുവഴി അവര് അധിനിവേശം ചെയ്ത ദ്രാവിഡദേശങ്ങളിലെ ഹിന്ദുവല്കരിക്കപ്പെട്ട ജനങ്ങളുടേയും നിയമവാഴ്ചയുടെ ആധാരം.<ref> {{cite book |last= എന്‍.|first=ഗോപിനാഥന്‍ നായര്‍ |authorlink=പ്രൊഫ. എന്‍. ഗോപിനാഥന്‍ നായര്‍ |coauthors= |editor= |others=|title= മനുസ്മ്തി - സംഗൃഹീത പുനരാഖ്യാനം|origdate= |origyear=1983 |origmonth= |url=ഏപ്രില്‍ |format= |accessdate= |accessyear= |accessmonth= |edition=ഏഴാം പതിപ്പ് |series= |date= |year=2007 |month=|publisher=ഡി.സി. ബുക്സ് |location= കോട്ടയം|language=മലയാളം |isbn=81-264-0449-3 |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> സ്മൃതികള്‍ എത്ര എണ്ണം ഉണ്ട് എന്ന് വ്യക്തമല്ല. എങ്കിലും 97- 106 എണ്‍നമെങ്കിലും വരുമെന്നാണ്‌ അഭിജ്ഞമതം. സ്മൃതികളില്‍ [[മനുസ്മൃതി]] യാണ്‌ ഏറ്റവും പ്രസിദ്ധമായത്. ഇന്ന് പ്രചാരത്തിലിരിക്കുന്ന സ്മൃതികള്‍ അവയുടെ ആചാര്യന്മാരുടെ പേരിലാണ്‌ അറിയപ്പെടുന്നത്. മുനിമാര്‍ ഓര്‍ത്തിരുന്ന് പിന്നീട് മനോധര്‍മ്മം പോലെ എഴുതിയത് എന്നതിനാല്‍ സ്മൃതികള്‍ മനുഷ്യ നിര്‍മ്മിതവും അക്കാരണത്താല്‍ കുറ്റങ്ങളും കുറവുകളും ഉള്ളതാണ്‌. ഇവ ശ്രുതികളെപോലെ ആധികാരികങ്ങള്‍ അല്ല. സ്മൃതികലിലുള്ള കാര്യങ്ങളെക്കുറിച്ച് തര്‍ക്കമുണ്ടാവുന്ന പക്ഷം [[ശ്രുതി|ശ്രുതികളെ]]സ്വീകരിക്കുകയാണ്‌ ചെയ്യുന്നത്.
==നിരുക്തം==
സ്മൃതി എന്നാല്‍ ഓര്‍മ്മയിലേത്, ഓര്‍മ്മയില്‍ നിന്നുണടായത് എന്നൊക്കെയാണ്‌ അര്‍ത്ഥം. മുനിമാര്‍ മനസ്സില്‍ ഓര്‍ത്തു വച്ചത് എന്നെല്ലമാണ്‌ അതിന്റെ അര്‍ത്ഥം. മുനിമാര്‍ ഓര്‍ത്തിരുന്ന് പിന്നീട് മനോധര്‍മ്മം പോലെ എഴുതിയത് . <ref> {{cite book |last=കെ.എ.|first= കുഞ്ചക്കന്‍|authorlink=കെ.എ. കുഞ്ചക്കന്‍|coauthors= |title=ജാതി ചിന്തയുടെ സത്യവും മിഥ്യയും|year= 1991|publisher= ഗ്രന്ഥകര്‍ത്താ|location= ജഗതി, തിരുവനന്തപുരം |isbn=}} </ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/158549" എന്ന താളിൽനിന്ന് ശേഖരിച്ചത്