"റിമി ടോമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) റീമി ടോമി അവതാരികയായോ? അതെപ്പോ? :-
മൈ മിസ്റ്റാഇക്ക്
വരി 15:
}}
 
[[മലയാളം|മലയാളത്തിലെ]] പ്രശസ്ത യുവ ഗായികയാണ് [['''റീമി റ്റോമി]]'''. [[ലാല്‍ ജോസ്]] സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് റീമി റ്റോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം “ചിങ്ങമാസം വന്നുചേര്‍ന്നാല്‍” എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നിരൂപക പ്രശംസയും അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യഗാനത്തിനുശേഷം റിമി റ്റോമി ടി.വി. ചാ‍നലുകളില്‍ അവതാരകയായും ശ്രദ്ധേയയായി.
 
സൈനികനായിരുന്ന റ്റോമി ആണ് പിതാവ്. മാതാവ്: റാണി റ്റോമി.
"https://ml.wikipedia.org/wiki/റിമി_ടോമി" എന്ന താളിൽനിന്ന് ശേഖരിച്ചത്