"നിതംബം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

136 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.6.8) (യന്ത്രം ചേർക്കുന്നു: tr:Kıç)
}}
 
ഇടുപ്പെല്ലിനു പുറകിലായി ഗോളാകൃതിയിലുള്ള ശരീരഭാഗമാണ് '''നിതംബം'''. മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യരിൽ നിതംബം ലൈഗിക അവയവമായി പരിഗണിക്കപ്പെടുന്നു. മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യരിൽ നിതംബത്തിന്റെ ഗോളാകാരവും വലിപ്പവും ഇതിന്റെ ശാസ്ത്രീയത വെളിവാക്കുന്നു. സ്ത്രീ സൗന്ദര്യത്തിൽ നിതംബങ്ങൾക്കുള്ള പങ്ക വളരെ വലുതാണ്. പ്രാദേശികമായി "ചന്തി" എന്നോ "കുണ്ടി" എന്നോ നിതംബം അറിയപ്പെടുന്നു.ഈ അവയവത്തിലൂടെ വിസർജ്യവസ്തുക്കൾ പുറത്തുപോകുന്നു.
 
{{Human anatomical features}}
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1583056" എന്ന താളിൽനിന്ന് ശേഖരിച്ചത്