"പങ്കാളിത്ത പെൻഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
* പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് 2012 ആഗസ്റ്റ് 21ന് ജീവനക്കാർ പണിമുടക്ക് നടത്താൻ തീരുമാനിച്ചു.
* പണിമുടക്കിന് സിഐടിയു, എഐടിയുസി, യുടിയുസി, കെപിടിഎ, കെഎസ്എസ്പിയു (കോ- ഓർഡിനേഷൻ ഓഫ് പെൻഷനേഴ്സ് യൂണിയൻ) എന്നീ സംഘടനകൾ പൂർണപിന്തുണ പ്രഖ്യാപിച്ചു.<ref name="aug21">[http://deshabhimani.com/newscontent.php?id=191462 21ലെ പണിമുടക്ക് വിജയിപ്പിക്കുക: സിഐടിയു, എഐടിയുസി, യുടിയുസി, ദേശാഭിമാനി ഓൺലൈൻ]</ref>
*പങ്കാളിത്ത പെൻഷൻ നടപ്പാക്കാനുള്ള ഉത്തരവ് പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് 2012 ജനവരി എട്ടുമുതൽ അനിശ്ചിതകാല പണിമുടക്കു നടത്താൻആരംഭിച്ചു.<ref>http://www.deshabhimani.com/newscontent.php?id=248343</ref> ഇടതുപക്ഷആക്ഷൻ സർവീസ്കൗൺസിൽ സംഘടനകളുടെഓഫ് സംയുക്തസ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്, അധ്യാപക സർവീസ് സംഘടനാ സമരസമിതി, തീരുമാനിച്ചുഐക്യവേദി, ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ തുടങ്ങിയ സംഘടനകളും മുന്നണികളുമാണ് സമരത്തിൽ പങ്കാളികളാകുന്നത്.<ref>{{cite web|title=പണിമുടക്ക് തുടങ്ങി; ഓഫീസുകളും വിദ്യാലയങ്ങളും സ്തംഭിക്കും|url=http://www.mathrubhumideshabhimani.com/online/malayalam/news/story/2035493/newscontent.php?id=248343|publisher=ദേശാഭിമാനി|accessdate=8 ജനുവരി 2013-01-02/kerala}}</ref>
 
==തമിഴ്‌നാട്ടിൽ==
"https://ml.wikipedia.org/wiki/പങ്കാളിത്ത_പെൻഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്