"കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

clean-up
No edit summary
വരി 17:
|TelephoneCode = + 91 - 468
|പ്രധാന ആകർഷണങ്ങൾ = [[കോന്നി ആനക്കൂട്]], [[മുരിംങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രം|മുരിങ്ങമംഗലം ക്ഷേത്രം]], അച്ചൻ കോവിൽ ആറ്, സർക്കാർ സ്കൂൾ (സ്വാതന്ത്യത്തിന് മുൻപുള്ളത്)}}
[[കേരളം|കേരളത്തിലെ‍]] [[പത്തനംതിട്ട (ജില്ല)|പത്തനംതിട്ട ജില്ലയിലെ]] ഒരു മലയോര ഗ്രാമമാണ് '''കോന്നി'''.കോന്നി ആനക്കൂടിനും,[[റബ്ബർ]] പ്ലാൻറേഷനുകൾക്കുംപ്ലാന്റഷനുകൾക്കും പേരുകേട്ട സ്ഥലമാണ്.

[[പുനലൂർ]]-[[പത്തനംതിട്ട]]-[[മൂവാറ്റുപുഴ]] സംസ്ഥാന പാത(SH-08) കോന്നിയെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. കോന്നി [[കോട്ടയം]]-പുനലൂർ പാതയിലെ ഒരു പ്രധാന ജംഗ്ഷൻ ആണ് ഇത്.
ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ നിന്ന് 11 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. കേരളത്തിലെ കൃഷി വാണിജ്യത്തിൽ വൻ പങ്കുവൻപങ്കു വഹിക്കുന്ന [[റബ്ബര്റബ്ബർ]]‍,[[കുരുമുളക്]], [[കാപ്പി]], [[ഇഞ്ചി]] എന്നിവ ഇവിടെ സുലഭമാണ്. കോന്നി [[ആന]] സവാരിക്കും ആനക്കൂടിനും പ്രശസ്തമാണ്. [[കോന്നി ആനക്കൂട്|ആനക്കൂട്ടിൽ]] [[ആന|ആനകളെ]] പരിശീലിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു.
== ഗതാഗത മാർഗ്ഗങ്ങൾ ==
ഏറ്റവും അടുത്ത റയിൽവേ സ്റ്റേഷനുകൾ: [[ചെങ്ങന്നൂർ]] (35 കി.മി), [[തിരുവല്ല]] (40 കി.മി), ആവണീശ്വരം (23 കി. മി- [[കൊല്ലം]] ഭാഗത്തേക്ക് പോകുന്നതിന്)

ഏറ്റവും അടുത്ത വിമാനത്താവളങ്ങൾ: [[തിരുവനന്തപുരം]] (105 കി.മി), [[നെടുമ്പാശ്ശേരി]]കൊച്ചി അന്താരഷ്ട്രഅന്താരാഷ്ട്ര വിമാനത്താവളം|നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം]](162 കി.മി)

=== റോഡ് മാർഗ്ഗങ്ങൾ ===
[[പുനലൂർ]]- [[പത്തനംതിട്ട]]- [[മൂവാറ്റുപുഴ]] സംസ്ഥാനപാത കോന്നിയെ മറ്റു പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്നു. കോന്നി ഇതേ പാതയിലെ പ്രധാന പട്ടണങ്ങളായ [[പത്തനംതിട്ട]]യിൽ നിന്ന് 10 കിലോമീറ്റർ അകലെയായും [[പത്തനാപുരം|പത്തനാപുരത്തു]] നിന്നു 16 കിലോമീറ്റർ അകലെയായും സ്ഥിതി ചെയ്യുന്നു.

കോന്നി- കല്ലേലി- അച്ചൻകോവിൽ റോഡ്- പുതുതായി പുനർനിർമ്മിക്കുന്ന ഈ റോഡ് [[ശബരിമല]]യിൽ നിന്ന് തമിഴ് നാട്ടിലെ [[തെങ്കാശി]]യിലെത്താനുള്ള എളുപ്പ മാർഗ്ഗമാണു (ഏകദേശം 21 കിലോമീറ്റർ ലാഭം). ഇത് [[ചിറ്റാർ]]-[[അച്ചൻകോവിൽ]] റോഡ് പദ്ധതിയുടെ ഭാഗമാണു. ഈ റോഡ് സഹ്യപർവത വനമേഖലയിലൂടെ കടന്നു പോകുന്നതിനാൽ യാത്രക്കാർക്ക് കൗതുകകരമായ കാഴ്ചകൾ കാണാനാകും. അച്ചൻകോവിൽ കോന്നിയിൽ നിന്ന് 38 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.

കോന്നി- ചന്ദനപ്പള്ളി റോഡ്- കോന്നിയിൽ നിന്ന് ഈ റോഡ് മാർഗ്ഗം ജില്ലയിലെ പ്രധാന പട്ടണങ്ങളായ [[അടൂർ|അടൂരും]] [[പന്തളം|പന്തളത്തും]] എത്താം. മാർഗ്ഗരേഖ: കോന്നി-വാഴമുട്ടം-വള്ളിക്കോട്-ചന്ദനപ്പള്ളി-കൊടുമൺ-അടൂർ--24 കിലോമീറ്റർ; കൊന്നികോന്നി-വള്ളിക്കോട്-കൈപ്പട്ടൂർ-തുമ്പമൺ-പന്തളം---22 കിലോമീറ്റർ

കോന്നി-തണ്ണിത്തോട്-ചിറ്റാർ- ഇത് [[ശബരിമല]]യിലെത്താനുള്ള എളുപ്പ മാർഗ്ഗമാണു.

"https://ml.wikipedia.org/wiki/കോന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്