"ഓസ്ട്രേലിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 117.196.167.128 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1582391 നീക്കം ചെയ്യുന്നു
വരി 45:
 
[[ഓസ്ട്രേലിയ (ഭൂഖണ്ഡം)|ഓസ്ട്രേലിയ ഭൂഖണ്ഡത്തിൽ]] സ്ഥിതി ചെയ്യുന്ന [[രാജ്യം|രാജ്യമാണ്‌]] '''ഓസ്ട്രേലിയ''' . ഇത് ഒരു കുടിയേറ്റ രാജ്യമാണ്. വികസിത രാജ്യങ്ങളിൽ പ്രമുഖരായ രാഷ്ടമാണിത്. [[ഇംഗ്ലീഷ്‍]] ഔദ്യോഗിക ഭാഷയായിട്ടുള്ള ഈ രാജ്യത്തിന്റെ തലസ്ഥാനം [[കാൻബറ]] ആണ്‌. ഒരു ഭൂഖണ്ഡത്തിൽ മുഴുവനായി വ്യാപിച്ചുകിടക്കുന്ന ഏക രാഷ്ട്രമാണിത്.
വടക്ക് [[ചെക്ക് റിപ്പബ്ലിക്ക്|ചെക്ക് റിപ്പബ്ലിക്കും]] [[ജർമനി|ജർമനിയും]], കിഴക്ക് [[ഹംഗറി|ഹംഗറിയും]] [[സ്ലൊവേക്യ|സ്ലൊവേക്യയും]], തെക്ക് [[സ്ലൊവേനിയ|സ്ലൊവേനിയയും]] [[ഇറ്റലി|ഇറ്റലിയും]], പടിഞ്ഞാറ് ഭാഗത്തായി [[സ്വിറ്റ്സർലാന്റ്|സ്വിറ്റ്സർലാന്റും]] [[ലിക്റ്റൻ‌സ്റ്റൈൻ|ലിക്റ്റൻ‌സ്റ്റൈനും]]സ്ഥിതി ചെയ്യുന്നു. ഓസ്ട്രേലിയയുടെ അതിർത്തിർത്തി 83855 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നു . [[ആൽപ്സ്]] പർവ്വതത്തിന്റെ സാന്നിധ്യം മൂലം ഓസ്ട്രേലിയയുടെ ഭൂപ്രദേശങ്ങളിൽ കൂടുതലും പർവ്വതപ്രദേശങ്ങളാണ്. രാജ്യത്തിന്റെ 32% മാത്രമാണ് 500 മീറ്ററിൽ താഴെ സ്ഥിതിചെയ്യുന്നത്.ഏറ്റവും ഉയർന്ന സ്ഥലം 3798 മീറ്റരും.<ref name="CIA">{{cite web|url=https://www.cia.gov/library/publications/the-world-factbook/geos/au.html|title=The World Factbook – Austria|date=14 May 2009|work=Central Intelligence Agency|accessdate=31 May 2009| archiveurl= http://web.archive.org/web/20090610113837/https://www.cia.gov/library/publications/the-world-factbook/geos/AU.html| archivedate= 10 June 2009 | deadurl= no}}</ref> <br />
 
രാജ്യത്ത് ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ പ്രാദേശിക ഭാഷയായ [[ജർമൻ ഭാഷ]]യുടെ വകഭേദമായ [[ആസ്ട്രോ-ഭവേറിയൻ ഭാഷ]]യാണ്.<ref name="Language">{{cite web |url=http://www.statistik.at/web_de/static/bevoelkerung_2001_nach_umgangssprache_staatsangehoerigkeit_und_geburtsland_022896.pdf|title=Die Bevölkerung nach Umgangssprache, Staatsangehörigkeit und Geburtsland|publisher=Statistik Austria|accessdate=17 November 2010 | archiveurl= http://web.archive.org/web/20101113171636/http://www.statistik.at/web_de/static/bevoelkerung_2001_nach_umgangssprache_staatsangehoerigkeit_und_geburtsland_022896.pdf| archivedate= 13 November 2010 | deadurl= no}}</ref> എങ്കിലും ജർമ്മൻ ഭാഷയാണ് രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ.<ref name="Britannica">{{cite web|url=http://www.britannica.com/EBchecked/topic/44183/Austria|title=Austria|date=31 May 2009|work=Encyclopædia Britannica|publisher=Encyclopædia Britannica Online|accessdate=31 May 2009| archiveurl= http://web.archive.org/web/20090419153631/http://www.britannica.com/EBchecked/topic/44183/Austria| archivedate= 19 April 2009 | deadurl= no}}</ref> മറ്റ് ഭാഷകൾ [[ബർഗ് ലാന്റ് ക്രൊയേഷ്യൻ]], [[ഹംഗേറിയൻ ഭാഷ]],[[സ്ലൊവീൻ]].<ref name="CIA"/><br />
==ചരിത്രം==
തെക്കൻ എന്നർത്ഥമുള്ള ഓസ്‌ട്രാലിസ് എന്ന ലത്തീൻ വാക്കിൽ നിന്നാണ് ഓസ്ട്രേലിയയുടെ പിറവി. തെക്കെവിടെയോ അജ്ഞാതമായ ഒരു രാജ്യമുണ്ടെന്ന് പുരാതനകാലം തൊട്ട് പാശ്ചാത്യർ വിശ്വസിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ ഓസ്ട്രേലിയൻ വൻകര കണ്ടെത്തിയപ്പോൾ ഡച്ചുകാരാണ് ഓസ്ട്രേലിയ എന്ന പേര് ഉപയോഗിച്ചു തുടങ്ങിയത്. ന്യൂ ഹോളണ്ട് എന്നു വിളിക്കപ്പെട്ടുവെങ്കിലും ഓസ്ട്രേലിയക്കാണ് സ്വീകാര്യത കിട്ടിയത്. 1824-ൽ ബ്രിട്ടീസ്ഗ് ഗവണ്മെന്റ് ആ പേര് ഔദ്യോകികമായി അംഗീകരിച്ചു. 40,000 കൊല്ലം മുമ്പ് തെക്കു കിഴക്കൻ ഏഷ്യയിൽ നിന്നും കുടിയേറിയ ജനവിഭാഗമാണ് ഓസ്ട്രേലിയയിലെ ആദ്യമനുഷ്യർ. യൂറോപ്യന്മാരുടെ വരവിനു മുമ്പ് ഇവിടെയുണ്ടായിരുന്ന ആദിമജനതയെ ആബെറിജെനി എന്ന പദം കൊണ്ടാണ് പൊതുവെ സൂചിപ്പിക്കുന്നത്. എന്നാൽ സമീപകാലത്തായി തദ്ദേശീയ ഓസ്ട്രേലിയക്കാർ (Indegenous Australians) എന്ന വാകിനാണ് സ്വീകാര്യതയുള്ളത്.<ref name="test1">{{cite book |title= ലോകരാഷ്ട്രങ്ങൾ |publisher= ഡി.സി. ബുക്സ് |year= 2007 |month= ഏപ്രിൽ |isbn= 81-264-1465-0 }}</ref>.<br />
"https://ml.wikipedia.org/wiki/ഓസ്ട്രേലിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്