"മയാസുരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: jv:Mayasura
വരി 3:
==മയ സൃഷ്ടികൾ==
അമരാവതി (ഇന്ദ്രലോകം), വൈകുണ്ഡം, കൈലാസത്തിലെ കല്യാണ മണ്ഡപം, ഇന്ദ്ര സഭ, വരുണ സഭ, കുബേര ലോകം, സത്യാ ലോകം, മയ സഭ എന്നിവ പ്രശസ്തം. മയൻ സൃഷ്ടിച്ച പ്രശസ്തങ്ങളായ പൂന്തോട്ടങ്ങൾ ആണ് നന്ദാവനം, ചെയ്ത്രരധ (അളകപുരി), ഖാണ്ടവനം, വൃന്ദാവനം മുതലായവ.
മയന് നിർമ്മിച്ച പ്രശസ്ത വിമാനങ്ങൾ ആണ് ത്രിപുര വിമാനം, സൌഭാഗ വിമാനം, പുഷ്പക വിമാനം. ഇതിൽ ത്രിപുര വിമാനം, അസുരന്മാരായ വിദ്യുന്മണിക്കും താരകാക്ഷനും വേണ്ടിയാണ് നിർമ്മിച്ചത്. സൌഭാഗ വിമാനം മറ്റൊരസുരനായ സാലവന് (ശിശുപാലന്റെ അനുജൻ) വേണ്ടിയാണ് ഇരുമ്പിൽ നിർമ്മിച്ചത്. പ്രശസ്തമായ [[പുഷ്പകവിമാനം]] കുബേരനുവേണ്ടിയാണ് നിർമ്മിച്ചതെങ്കിലും പിന്നിട് അസുരരാജാവ് രാവണൻ അത് തട്ടിയെടുത്തു.
 
പ്രശസ്തമായ പുഷ്പകവിമാനം കുബേരനുവേണ്ടിയാണ് നിർമ്മിച്ചതെങ്കിലും പിന്നിട് അസുരരാജാവ് രാവണൻ അത് തട്ടിയെടുത്തു.<br>
പ്രശസ്തമായ "വൃഷപർവ്വ സഭ" നിർമ്മിച്ച ശേഷം ബാക്കി വന്നവ കൊണ്ട് നിർമ്മിച്ചതാണ്‌ മയ സഭ. ഒരിക്കൽ ഖാണ്ടവവനത്തിൽ വെച്ച് തന്നെ വധിക്കാൻ ശ്രമിച്ച ശ്രീ കൃഷ്ണനിൽ നിന്നും രക്ഷിച്ച അർജുനന്‌ ഈ സഭ മയൻ "ഖാണ്ടവപ്രസ്ഥം" എന്ന പേരിൽ സമ്മാനമായി നൽകി.<br><br>
മയന്റെ ഭാര്യയാണ് ഹേമ. [[മണ്ഡോദരി]], മായാവി, ദുന്ദുഭി എന്നിവരാണ് മക്കൾ. മണ്ഡോദരിയെ അസുര മഹാരാജാവ് രാവണൻ ആണ് വിവാഹം ചെയ്തത്. ദുന്ദുഭിയെ വാനരരാജൻ ബാലി വധിച്ചു.
"https://ml.wikipedia.org/wiki/മയാസുരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്