"അട്ടപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യാന്ത്രികം - പരീക്ഷണ ഓട്ടം, Replaced: തമിഴ്നാട് → തമിഴ്‌നാട് (2) (AWB)
(ചെ.)No edit summary
വരി 1:
[[സഹ്യപര്‍വ്വതം|സഹ്യപര്‍വതസഹ്യപര്‍വതത്തിനരികത്തുള്ള]]ത്തിനരികത്തുള്ള ഒരു മലയോര ഗ്രാ‍മമാണ് അട്ടപ്പാടി. [[പാലക്കാട്]] ജില്ലയിലാണ് അട്ടപ്പാടി സ്ഥിതിചെയ്യുന്നത്.
 
==ജനവിഭാഗം==
 
താഴ്വാരത്തിലെ കൂടുതല്‍ ജനങ്ങളും ആദിവാസികളാണ്. [[തമിഴ്‌നാട്|തമിഴ്‌നാട്ടില്‍]] നിന്നു കുടിയേറിപ്പാര്‍ത്ത ഒരു ചെറിയ വിഭാഗം ജനങ്ങളും അട്ടപ്പാടിയിലുണ്ട്.
 
==ഉത്സവങ്ങള്‍==
 
ആദിവാസികള്‍ ഫെബ്രവരി / മാര്‍ച്ച് കാലത്ത് [[ശിവരാത്രി]] മഹോത്സവം [[മല്ലേശ്വരം അമ്പലം|മല്ലേശ്വരം അമ്പലത്തില്‍]] കൊണ്ടാടുന്നു.
 
==എത്തിച്ചേരാനുള്ള വഴി==
 
*ഏറ്റവും അടുത്തുള്ള പട്ടണം [[മണ്ണാര്‍ക്കാട്]] ആണ്. (38 കിലോമീറ്റര്‍ അകലെ).
** മണ്ണാര്‍ക്കാടുനിന്നും [[ആനക്കട്ടി]]യിലേക്ക് ധാരാളം ബസ്സുകളുണ്ട്. (ആനക്കട്ടി അട്ടപ്പാടി പ്രദേശത്തെ ഒരു സ്ഥലമാണ്).
** മണ്ണാ‍ര്‍ക്കാടും [[അഗളി]]യിലും താമസ സൌകര്യം ലഭിക്കും.
 
==പട്ടിണിമരണങ്ങള്‍==
"https://ml.wikipedia.org/wiki/അട്ടപ്പാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്