"അബ്ദുല്ല രാജാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 20:
| place of birth =[[റിയാദ്]], [[സൗദി അറേബ്യ]]
|}}
'''അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സഊദ്''' ( Abdullah bin Abdul Aziz Al Saud (Arabic: عبد الله بن عبد العزيز آل سعود,)ജനനം 1924<ref>http://www.highbeam.com/doc/1G1-170168731.html</ref>,[[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] രാജാവും [[വിശുദ്ധ ഗേഹങ്ങൾ|വിശുദ്ധ ഗേഹങ്ങളുടെ]] സംരക്ഷകനുമാണ്. ആധുനിക സൗദി അറേബ്യയുടെ സ്ഥാപക രാജാവ് അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ ആൽസഊദിന്റെ മകനായി 1924 ൽ ജനിച്ച അബ്ദുല്ല തന്റെ മുപ്പത്തെട്ടാം വയസ്സിൽ സൗദിയുടെ നാഷണൽ ഗാർഡിന്റെ സാരഥിയായി നിയമിതനായി. 1975 ൽ രണ്ടാം കിരീടാവകാശിയും 1982 ൽ കിരീടാവകാശിയും ആയ അദ്ദേഹം 2005 ൽ [[ഫഹദ്‌ ബിൻ അബ്ദുൽ അസീസ്‌|ഫഹദ് രാജാവിന്റെ]] മരണത്തെത്തുടർന്ന് അതേ വർഷം ആഗസ്റ്റ് ഒന്നാം തീയതി അധികാരമേറ്റു. [[ഫഹദ്‌ ബിൻ അബ്ദുൽ അസീസ്‌|ഫഹദ് രാജാവ്]] രോഗബാധിതനായതിനാൽരോഗബാധിതനായതിനെതുടർന്ന് 1996 മുതൽ 2005 വരെ രാജാവിന്റെ ഔദ്യോഗിക ചുമതലകൾ വഹിച്ചിരുന്നത് അപ്പോൾഅക്കാലത്ത് ഒന്നാം കിരീടാവകാശിയായിരുന്ന അബ്ദുല്ലയാണ്.
== ചിത്രശാല ==
<gallery>
"https://ml.wikipedia.org/wiki/അബ്ദുല്ല_രാജാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്