"അബ്ദുല്ല രാജാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
| royal anthem =
| father =[[ഇബ്നു സഊദ്|അബ്ദുൽ അസീസ് ആലു സഊദ്]]
| mother =ഫഹ്ദ ബിൻത് അസി അൽ ഷുറൈം
| mother =[[Fahda bint Asi Al Shuraim]]
| date of birth = [[ആഗസ്റ്റ് 1]], [[1924]]
| place of birth =[[റിയാദ്]], [[സൗദി അറേബ്യ]]
|}}
'''അബ്ദുള്ളഅബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സഊദ്''' ( Abdullah bin Abdul Aziz Al Saud (Arabic: عبد الله بن عبد العزيز آل سعود,)ജനനം 1924<ref>http://www.highbeam.com/doc/1G1-170168731.html</ref>,[[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] രാജാവും വിശുദ്ധ ഗേഹങ്ങളുടെ സംരക്ഷകനുമാണ്. ആധുനിക സൗദി അറേബ്യയുടെ സ്ഥാപക രാജാവ് അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ ആൽസഊദിന്റെ മകനായി 1924 ൽ ജനിച്ച അബ്ദുള്ളഅബ്ദുല്ല തന്റെ മുപ്പത്തെട്ടാം വയസ്സിൽ സൗദിയുടെ നാഷണൽ ഗാർഡിന്റെ സാരഥിയായി നിയമിതനായി. 1975 ൽ രണ്ടാം കിരീടാവകാശിയും 1982 ൽ കിരീടാവകാശിയും ആയ അദ്ദേഹം 2005 ൽ ഫഹദ് രാജാവിന്റെ മരണത്തെത്തുടർന്ന് അതേ വർഷം ആഗസ്റ്റ് ഒന്നാം തീയതി അധികാരമേറ്റു. ഫഹദ് രാജാവ് രോഗബാധിതനായതിനാൽ 1996 മുതൽ 2005 വരെ രാജാവിന്റെ ഔദ്യോഗിക ചുമതലകൾ വഹിച്ചിരുന്നത് അപ്പോൾ ഒന്നാം കിരീടാവകാശിയായിരുന്ന അബ്ദുള്ളയാണ്അബ്ദുല്ലയാണ്.
== ചിത്രശാല ==
<gallery>
<!--Image:Kingabdullah.jpg|ഫ്രാൻസ് പ്രസിഡൻറ് നിക്കോളസ് സാർകൊസിയോടൊപ്പം അബ്ദുള്ളഅബ്ദുല്ല രാജാവ്
-->
Image:Saudi_Crown_Prince_Abdullah_and_George_W._Bush.jpg|അമേരിക്കൻ പ്രസിഡൻറിനൊപ്പം അബ്ദുള്ളഅബ്ദുല്ല രാജാവ്
Image:Cheney abdullah.jpg|അമേരിക്കൻ വൈസ്.പ്രസി.ഡിക്ചിനിയോടൊപ്പം അബ്ദുള്ളഅബ്ദുല്ല രാജാവ്
</gallery>
 
"https://ml.wikipedia.org/wiki/അബ്ദുല്ല_രാജാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്