"ദൈവശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Theology}}
[[ദൈവം|ദൈവത്തെയും]] സൃഷ്ടികളെയും പറ്റിയുള്ള പഠനമാണ് '''ദൈവശാസ്ത്രം''' അഥവാ '''ഈശ്വരവിജ്ഞാനീയം'''. പൊതുവെ പറഞ്ഞാൽ [[മതം|മതങ്ങളുടെ]] വാസ്തവികതയെയും ദൈവത്തിന്റെ [[അലൗകികത|അലൗകികതയെയും]] പറ്റിയുള്ള പഠനമാണ് ഇതുകൊണ്ട് അ‍ർത്ഥമാക്കുന്നത്. പലപ്പോഴും ഇവ [[മത വിദ്യാഭ്യാസം|മത വിദ്യാഭ്യാസത്തിൽ]] നിന്നും വ്യത്യസ്തമാവാറുണ്ട്. ദൈവവും പ്രപഞ്ചവുമായുള്ള ബന്ധം, ദിവ്യമായ കാര്യങ്ങളുടെ അല്ലെങ്കിൽ മതപരമായ സത്യങ്ങളുടെ വസ്തുനിഷ്ടമായ അപഗ്രഥനം, എന്നിവയാണ് ദൈവശാസ്ത്രത്തിന്റെ പ്രധാന മേച്ചിൽ പുറങ്ങൾ.Theology എന്നാണു ഇംഗ്ലീഷിൽ പറയുന്നത്.ദൈവശാസ്ത്രം,ധെഓസ്,ലോഗോസ് എന്നീ പദങ്ങൾ ചേർന്നുണ്ടായ ഗ്രീക്ക് പദമാണു ധെഒളൊഗിയ.അത് ലാറ്റിനിലേക്ക് കടന്ന് ഇംഗ്ലിഷിലെത്തിയപ്പോൾ തിയോളജി ആയി മാറുകയാണുണ്ടായത്.ധെഓസ് എന്നാൽ ദേവൻ,ദൈവം,ഈശ്വരൻ എന്നാണർത്തം.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ദൈവശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്