"സാന്റാക്ലോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 54:
കുട്ടികളെ സാന്റാക്ലോസിൽ വിശ്വസിക്കാൻ പഠിപ്പിക്കുന്നതിനെതിരേ എതിർപ്പുകൾ പണ്ടുമുതലേ ഉണ്ടായിരുന്നു. സാന്റാ ആചാരം ക്രിസ്തുമസിന്റെ മതപരമായ ഉദ്ഭവത്തെയും അതിന്റെ യഥാർത്ഥ ഉദ്ദേശത്തെയും അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചില ക്രിസ്ത്യാനികൾ പറയുന്നു. ചില വിമർശകരുടെ വാദം, ഇതുമുഴുവൻ നുണയാണെന്നും അതിനാൽ കുട്ടികളെ ഇതിൽ വിശ്വസിപ്പിക്കുന്നത് അസാന്മാർഗികമാണെന്നുമാണ്. മറ്റു ചിലർ സാന്റാക്ലോസ് ക്രിസ്തുമസിന്റെ കമ്പോളവൽക്കരണത്തിന്റെ അടയാളമാണെന്ന വാദത്തിലൂടെ ഈ ആചാരത്തെ എതിർക്കുന്നു.
 
==അവലംബം==
കടപ്പാട് :
 
<sup>[1]</sup> to <sup>[8]</sup> “വിമല ദീപ്തി“ (നെട്ടൂർ ഇടവക ബുള്ളറ്റിൻ ) യിൽ 1997 നവംബർ -‍ ഡിസംബർ ലക്കത്തിൽ എം.എസ്. അഗസ്റ്റിൻ എഴുതിയ "'''സാന്തക്ലോസിന്റെ കഥ"'''യെന്ന ലേഖനം.
 
{{Christmas}}
 
[[വർഗ്ഗം:ക്രിസ്തുമസ് ആചാരങ്ങൾ]]
"https://ml.wikipedia.org/wiki/സാന്റാക്ലോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്