"ഇടപ്പള്ളി സ്വരൂപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ (4)
വികിഫൈ
വരി 1:
രാജ്യവംശത്തിന്രാജവംശത്തിന് ഇളങ്ങല്ലൂര്‍ സ്വരൂപം എന്നും പേരുണ്ട്. കാല്‍ക്കരെ നാട്ടിലെ തൃക്കാക്കര ക്ഷേത്രത്തില്‍ പൂജനടത്തിയിരുന്ന പ്രതാപശാലിയായ ഒരു നമ്പൂതിരിആയിരുന്നുനമ്പൂതിരി ആയിരുന്നു ഇതിന്റെ സ്ഥാപകന്‍,. കുലശേഖരരാജ്യത്തിന്റെ പതന(1102) ത്തെ തുടന്ന് കാല്‍ക്കരെനാട് ഛിന്നഭിന്നമായി. [[ഇടപ്പള്ളി]] ആസ്ഥാനമായി നമ്പൂതിരി ഒരു സ്വതന്ത്യരാജ്യംസ്വതന്ത്രരാജ്യം സ്ഥാപിച്ചു. 1740-ല്‍ ഡച്ച് ഈസ്റ്റിന്ത്യാകമ്പനിയുമായി ഇടപ്പള്ളി ഒരു കരാ‍ര് ഉണ്ടാക്കി. നാടുവാഴി നമ്പൂതിരി ആയതുകൊണ്ട് [[മാര്‍ത്താണ്ഡവര്‍മ്മ]] ഇടപ്പള്ളി ആക്രമിച്ചില്ല. കുന്നത്തുനാട് താലൂക്കിലെ വാഴപ്പള്ളി, കാര്‍ത്തികപ്പള്ളിതാലൂക്കിലെ തൃക്കുന്നപ്പുഴ, തിരുവല്ല താലൂക്കിലെ കല്ലൂപ്പാറ എന്നിവ ഇടപ്പള്ളി സ്വരൂപത്തില്‍ ഉള്‍പ്പെട്ടിരുന്നു. 1820-ല്‍ [[ബ്രിട്ടണ്‍|ബ്രിട്ടീഷുകാര്‍]] ഈ രാജ്യം കൊച്ചിരാജാവിന്റെ സംരക്ഷണയിലാക്കിയിലെങ്കിലും, ഇടപ്പള്ളിത്തമ്പുരാന്റെ പ്രതിഷേധം മൂലം 1825-ല്‍ [[തിരുവിതാംകൂര്‍]] ഭരണത്തില്‍ കീഴിലാക്കി.
 
{{കേരളത്തിലെ നാട്ടുരാജ്യങ്ങള്‍}}
"https://ml.wikipedia.org/wiki/ഇടപ്പള്ളി_സ്വരൂപം" എന്ന താളിൽനിന്ന് ശേഖരിച്ചത്