"അപവർത്തനാങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: az:İşığın tam daxili qayıtması
No edit summary
വരി 1:
{{prettyurl|Refractive index}}
[[Image:Snells law.svg|thumb|Refraction of light at the interface between two media.]]
പ്രകാശത്തിന്റെ ശൂന്യതയിലുള്ള വേഗതയും ഒരു മാധ്യമത്തിലൂടെയുള്ള വേഗതയും തമ്മിലുള്ള അനുപാതത്തെ കേവല '''അപവർത്തനാങ്കം''' (Absolute Refractive Index) എന്നു പറയുന്നു.പ്രകാശത്തിന്റെ ശൂന്യതയിലുള്ള വേഗതയും ഒരു മാധ്യമത്തിലൂടെയുള്ള വേഗതയും തമ്മിലുള്ള അനുപാതതിലുടെ മാധ്യമത്തിൻറെ അപവർത്തനാങ്കം കാണുവാൻ സധിക്കും. ഒരു മാധ്യമത്തിലൂടെയുള്ള പ്രകാശത്തിന്റെ വേഗതയെ സൂചിപ്പിക്കുന്ന ഒരു സംഖ്യയാണിത്സംഖ്യയാണ് ആ മാധ്യമത്തിൻറെ അപവർത്തനാങ്കം . ഉദാഹരണമായി, ജലത്തിന്റെ അപവർത്തനാങ്കം 1.33 എന്നുപറയുന്നതിൽ നിന്നും പ്രകാശത്തിന്റെ ജലത്തിലെ വേഗത ശൂന്യതയിലുള്ളതിനേക്കാൾ 1.33 മടങ്ങ് കുറവാണെന്നു മനസ്സിലാക്കാം. ഒരു മാധ്യമത്തിലൂടെയുള്ള വേഗതയും മറ്റൊരു മാധ്യമത്തിലൂടെയുള്ള വേഗതയും തമ്മിലുള്ള അനുപാതം, ആദ്യത്തെ മാധ്യമത്തിന് ആപേക്ഷികമായ രണ്ടാമത്തെ മാധ്യമത്തിന്റെ അപവർത്തനാങ്കമാണ് (Relative Refractive Index).
 
കൂടിയ അപവർത്തനാങ്കം ഒരു മാധ്യമത്തിന്റെ പ്രകാശപരമായ ഉയർന്ന സാന്ദ്രതയെക്കുറിക്കുന്നു.
"https://ml.wikipedia.org/wiki/അപവർത്തനാങ്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്