"തോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63:
 
====പെർക്കഷൻ കാപ്പ്====
പത്തൊൻപതാം നൂറ്റാണ്ടിലാണ് ഈ സംവിധാനം പരക്കെ ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്. ഇത് ഫ്ലിന്റ് ലോക്കിനേക്കാൾ വളരെ മെച്ചമായ സംവിധാനമായിരുന്നു. തോക്കിന്റെ കാഞ്ചി വലിക്കുമ്പോൾ ഹാമർ എന്ന ഭാഗം ശക്തിയോടെ പെർക്കഷൻ കാപ്പ് എന്ന ഭാഗത്ത് ഇടിക്കുകയും ഈ ബലത്താൽ പ്രൈമർ ചാർജ്ജ് എന്ന പ്രത്യേക കൂട്ട് കത്തുകയും ഈ തീ പടർന്ന് വെടിമരുന്ന് കത്തുകയുമായിരുന്നു ചെയ്തിരുന്നത്.
 
===കാട്രിഡ്ജുകൾ===
"https://ml.wikipedia.org/wiki/തോക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്