"തോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60:
 
====ഫ്ലിന്റ് ലോക്ക്====
ചെറുതോക്കുകളുടെ നിർമാണചരിത്രത്തിലെ ഒരു പ്രധാന മുന്നേറ്റമായിരുന്നു [[flintlock|ഫ്ലിന്റ്ലോക്കിന്റെ]] കണ്ടുപിടുത്തം. ഒരു കഷണം ക്വാർട്ട്സ് മിനറൽ (ഫ്ലിന്റ്) കാഞ്ചിവലിക്കുമ്പോൾ ഉരുക്കിൽ (ഫ്രിസ്സൺ) തട്ടി തീപ്പൊരികളുണ്ടായാണ് വെടിമരുന്നിന് തീ പിടിക്കുന്നത്. ഓരോ പ്രാവശ്യവും വെടിവച്ച ശേഷം ഫ്ലിന്റ് തിരികെ വലിച്ചുവയ്ക്കേണ്ടിയിരുന്നു. ഫ്ലിന്റ് ഇടയ്ക്കിടെ മാറ്റി വയ്ക്കേണ്ടിയും വരുമായിരുന്നു. പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിൽ ഫ്ലിന്റ് ലോക്ക് മസ്കറ്റുകളിലും റൈഫിളുകളിലും ധാരാളമായി ഉപയോഗിക്കാറുണ്ടായിരുന്നു.
 
====പെർക്കഷൻ കാപ്പ്====
"https://ml.wikipedia.org/wiki/തോക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്