"തോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57:
 
====വീൽ ലോക്ക്====
കത്തുന്ന തിരി വെടിമരുന്നു സൂക്ഷിക്കുന്ന സ്ഥലത്തു വയ്ക്കുക എന്നതായിരുന്നു മാച്ച് ലോക്കിന്റെ ഒരു പ്രശ്നം. വീൽ ലോക്കിൽ സിഗററ്റ് ലൈറ്ററുകളിൽ ഉപയോഗിക്കുന്നതുമാതിരി ഒരു ചക്രം കറങ്ങുകയും അത് ഒരു ഫ്ലിന്റുമായി ഉരസി ഉണ്ടാകുന്ന തീപ്പൊരികൾ വെടിമരുന്നിന് തീ കൊടുക്കുകയുമായിരുന്നു ചെയ്തിരുന്നത്. [[Leonardo da Vinci|ഡാ വിഞ്ചിയാണത്രേ]] ഇത് കണ്ടുപിടിച്ചത്. ക്ലോക്കിന്റേതുപോലുള്ള സ്പ്രിംഗുകളും മറ്റും വേണ്ടതിനാൽ ഈ സംവിധാനത്തിന്റെ ചിലവ് അധികമായിരുന്നു. അതിനാൽ ഇതിന് വലിയ പ്രചാരം ലഭിച്ചില്ല.
 
====ഫ്ലിന്റ് ലോക്ക്====
"https://ml.wikipedia.org/wiki/തോക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്