"തോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
 
====തീക്കുന്തങ്ങൾ====
ചൈനക്കാർ ഉപയോഗിച്ചിരുന്ന [[fire lance|തീക്കുന്തങ്ങളാണ്]] (ഫയർ ലാൻസ്) ഇന്നുപയോഗിക്കുന്ന തോക്കുകളുടെ പൂർവ്വികൻ. ഇത് ഒരു തോക്കായിരുന്നില്ല, കുന്തത്തിൽ ഘടിപ്പിച്ച ഒരധിക ഉപാധിയായിരുന്നു. മുളയോ, പേപ്പറോ കൊണ്ടുണ്ടാക്കിയ കുഴലിനകത്ത് വെടിമരുന്ന് നിറച്ച് തീകൊളുത്തുകയായിരുന്നു ചെയ്തിരുന്നത്. ശത്രുക്കൾക്കെതിരേ തീതുപ്പുന്ന ഒരു യന്ത്രം എന്ന നിലയ്ക്കായിരുന്നു പ്രയോഗം. ചിലപ്പോൾ കുഴലിനകത്ത് തെറിച്ചു ചെന്ന് ശത്രുവിന്റെ മേൽ കൊള്ളാനുദ്ദേശിച്ചുകൊണ്ട് ചെറിയ വസ്തുക്കളും നിറയ്ക്കുമായിരുന്നു. പിന്നീട് കുഴൽ ഉരുക്കുകൊണ്ട് നിർമിക്കാൻ തുടങ്ങി. <ref name=Chase1>{{Harvcolnb|Chase|2003|pp31-32}}</ref>
 
====കൈപ്പീരങ്കികൾ====
"https://ml.wikipedia.org/wiki/തോക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്