"തോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
 
==ചരിത്രം==
ചൈനയിലെ [[Sichuan|സിച്ചുവാനിലെ]] ഒരു ഗുഹയിലെ ശിൽപ്പമാണ് തോക്കിന്റെ ആദ്യ ദൃശ്യാവിഷ്കാരം. പന്ത്രണ്ടാം നൂറ്റാണ്ടിലേതാണ് ഈ ശില്പം. കൂജ പോലെയുള്ള ഒരു വസ്തു ഒരാൾ പിടിച്ചിരിക്കുന്നതും തീജ്വാലകളും ഒരു പീരങ്കിയുണ്ടയും ഇതിൽ നിന്ന് പുറത്തുവരുന്നതുമാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. <ref>{{Harvcolnb|Chase|2003|pp=31–32}}</ref> ലഭിച്ചിട്ടുള്ളതിൽ ഏറ്റവും പഴയ തോക്ക് ലഭിച്ചിട്ടുള്ളതും ചൈനയിൽ നിന്നാണ്. 1288-ലേതെന്നു കരുതുന്ന ഈ പീരങ്കി ഓടുകൊണ്ടാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. <ref name="needham volume 5 part 7 293 294">{{Harvcolnb|Needham|1986|pp=293–294}}</ref> Theഒരിഞ്ച് firearmവ്യാസമുള്ളതായ hadകുഴലാണ് a 6പീരങ്കിക്കുണ്ടായിരുന്നത്.9 inch barrel of a 1 inch diameter, a 2.6 inch chamber for the gunpowder and a socket for the firearm's handle. It is 13.4 inches long and 7.8 pounds without the handle, which would have been made of wood.<ref name=Chase1>{{Harvcolnb|Chase|2003|pp32}}</ref>
 
==തോക്കുകളുടെ പരിണാമം==
"https://ml.wikipedia.org/wiki/തോക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്