"തോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
 
വെടിമരുന്ന് പൂർണ്ണമായി കത്താത്തതിനാലുണ്ടാകുന്ന അവശിഷ്ടങ്ങളും വെടിയുണ്ടയുടെ ഭാഗങ്ങളും അടിഞ്ഞുകൂടി തോക്കിന്റെ പ്രവർത്തനത്തെ ബാധിക്കാം. ഇതൊഴിവാക്കാൻ തോക്കുകൾ ഇടയ്ക്കിടെ അഴിച്ച് വൃത്തിയാക്കേണ്ടത് ആവശ്യമാണ്.
 
[[small arms|ചെറുതോക്കുകൾ]] (കൈത്തോക്കുകൾ) ഒരാൾക്ക് വസ്ത്രത്തിനുള്ളിൽ സൂക്ഷിക്കുവാനും കൊണ്ടുനടക്കുവാനും സാധിക്കുന്ന തരം തോക്കുകളാണ്. സാധാരണഗതിയിൽ 15 മില്ലീമീറ്ററിനു താഴെ വ്യാസമുള്ള വെടിയുണ്ടകൾ നിറയ്ക്കുന്ന തോക്കുകളെയാണ് ചെറുതോക്കുകൾ എന്ന് വിളിക്കുന്നത്. പിസ്റ്റളുകൾ 50 മീറ്റർ ദൂരം വരെയേ കൃത്യത കാണിക്കുകയുള്ളൂവെങ്കിൽ റൈഫിളുകൾ 500 മീറ്റർ വരെ ദൂരത്തിൽ കൃത്യമായി വെടിവയ്ക്കാൻ സാധിക്കും. രണ്ടു കിലോമീറ്ററിലധികം ദൂരം കൃത്യതയോടെ വെടിവയ്ക്കാനാവുന്ന സ്നൈപ്പർ റൈഫിളുകളുണ്ട്.
 
തോക്കുകളുടെ നിർമാണം വലിയ വ്യവസായമേഖലയാണ്. <ref>{{cite web|url=http://www.nssf.org/PDF/2010EconomicImpact.pdf|title=Firearms and Ammunition industry Economic Impact Report|publisher=National Shooting Sports Foundation|accessdate=2010}}</ref>
 
==ചരിത്രം==
"https://ml.wikipedia.org/wiki/തോക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്